- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ വാഹനാപകടം: സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു
തലശ്ശേരി പുന്നോല്‍ പാറാല്‍ സ്വദേശി മുഹമ്മദ് അശീല്‍ ആണ് (43) മരിച്ചത്.
BY SRF3 Aug 2021 12:57 PM GMT

X
SRF3 Aug 2021 12:57 PM GMT
ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിലുണ്ടായ വാഹനപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു. തലശ്ശേരി പുന്നോല്‍ പാറാല്‍ സ്വദേശി മുഹമ്മദ് അശീല്‍ ആണ് (43) മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ജോലി കഴിഞ്ഞു മടങ്ങവേ ദമ്മാം-ജുബൈല്‍ ഹൈവേയില്‍ എതിരേ വന്ന സ്വദേശിയുടെ വാഹനം ഇദ്ദേഹത്തിന്റെ കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനം നിശേഷം തകരുകയും സംഭവസ്ഥലത്ത് വെച്ചുതന്നെ ഇദ്ദേഹം മരിക്കുകയുമായിരുന്നു.
18 വര്‍ഷത്തോളമായി ദമ്മാമിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. പ്രവാസി സംസ്‌കാരികവേദി, തനിമ സംഘടനകളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു മുഹമ്മദ് അശീല്‍. ഭാര്യയും മകളും ഇദ്ദേഹത്തിനൊപ്പം ദമ്മാമിലാണ്.
Next Story
RELATED STORIES
നരിപ്പറമ്പ്-പോത്തനൂര്‍ റോഡിന്റെ ശോചനീയാവസ്ഥ; എസ്ഡിപിഐ റോഡ് ഉപരോധിച്ചു
25 Jun 2025 3:49 PM GMTകനത്ത മഴ: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
25 Jun 2025 3:36 PM GMT''ജാമ്യം കിട്ടിയ യുവാവിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചില്ല''; യുപി...
25 Jun 2025 3:13 PM GMTമുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133 അടി പിന്നിട്ടു, 136 അടി എത്തിയാല്‍...
25 Jun 2025 3:05 PM GMTപൊയില്‍ മായന്‍കുട്ടി ഹാജിഅന്തരിച്ചു
25 Jun 2025 3:00 PM GMTലഹരി ഗുളികയുമായി ഫാര്‍മസിസ്റ്റ് പിടിയില്‍
25 Jun 2025 2:45 PM GMT