- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാജിദിനെതിരേ കേസെടുത്തത് ആര്‍എസ്എസ്സിനെ വിമര്‍ശിക്കുന്നവരുടെ നാവടക്കാന്‍: സോഷ്യല്‍ ഫോറം ജിസാന്‍
വിമര്‍ശിക്കുന്നവര്‍ക്കെതിരേ കേസെടുക്കുന്നതും ജയിലിലടക്കുന്നതും സര്‍ക്കാറിന്റെ ഹിന്ദുത്വനടപടികള്‍ക്കെതിരേ പോരാടാന്‍ കൂടുതല്‍ ഊര്‍ജ്ജം പകരുകയല്ലാതെ ജനങ്ങള്‍ പേടിച്ചു പിന്മാറുമെന്ന് കരുതുന്നത് മൗഢ്യമണ്.
ജിസാന്‍: ജെഎന്‍യു ഗവേഷക വിദ്യാര്‍ഥിയും കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റുമായ സാജിദ് ബിന്‍ സഈദിനെതിരേ ഡല്‍ഹി പോലിസ് കേസെടുത്തതില്‍ ജിസാന്‍ സോഷ്യല്‍ ഫോറം അപലപിച്ചു.
ആര്‍എസ്എസിനെ വിമര്‍ശനാതീതമായ സൂപ്പര്‍ ഗവണ്മെന്റ് ആക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ഭയപ്പെടുത്തലുകള്‍. ഭരണകൂടത്തിന്റേയോ, സൈന്യത്തിന്റെയോ ഇടപെടലുകള്‍ ഭരണഘടനാ വിരുദ്ധമാവുമ്പോള്‍ വിമര്‍ശിക്കുവാനുള്ള അവകാശം നല്കിയ അതേ ഭരണഘടനയോടുള്ള വെല്ലുവിളിയാണ് ഇത്തരം നടപടികളെന്നും സോഷ്യല്‍ ഫോറം ജിസാന്‍ ബ്ലോക് കമ്മറ്റി വിലയിരുത്തി.
വിമര്‍ശിക്കുന്നവര്‍ക്കെതിരേ കേസെടുക്കുന്നതും ജയിലിലടക്കുന്നതും സര്‍ക്കാറിന്റെ ഹിന്ദുത്വനടപടികള്‍ക്കെതിരേ പോരാടാന്‍ കൂടുതല്‍ ഊര്‍ജ്ജം പകരുകയല്ലാതെ ജനങ്ങള്‍ പേടിച്ചു പിന്മാറുമെന്ന് കരുതുന്നത് മൗഢ്യമണ്. ബിജെപി സര്‍ക്കാര്‍ ഭരണഘടനാപരമായ നീതി നിര്‍വഹിക്കണം. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ച് വൈകാരിക വിഷയങ്ങളില്‍ കെട്ടിയിടാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും സോഷ്യല്‍ ഫോറം ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാന് പറഞ്ഞു. സെക്രട്ടറി സനോഫര്‍ തിരുവനന്തപുരം പ്രമേയം അവതരിപ്പിച്ചു.
RELATED STORIES
പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ വി ടി രാജശേഖർ അന്തരിച്ചു
20 Nov 2024 7:18 AM GMTഇലക്ട്രിക് സ്കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; യുവതി വെന്തുമരിച്ചു
20 Nov 2024 6:58 AM GMTആൻ്റണി രാജു വിചാരണ നേരിടണം: തൊണ്ടിമുതൽ കേസിൽ സുപ്രിം കോടതി
20 Nov 2024 6:32 AM GMTകളിമണ്‍ കോര്‍ട്ടിനോട് വിട; ടെന്നിസില്‍ നിന്ന് വിരമിക്കല്‍...
20 Nov 2024 6:03 AM GMT2026 ഫിഫാ ലോകകപ്പ് യോഗ്യതയ്ക്ക് അര്‍ജന്റീനയക്ക് ഒരു ജയം അകലെ;...
20 Nov 2024 5:27 AM GMTമെസ്സിപ്പട കേരളത്തിലേക്ക്; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുർറഹ്മാൻ
20 Nov 2024 4:55 AM GMT