- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജോമോന്‍ കുരിശിങ്കലിന്‍റെ മരണത്തില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്നു ബഹ്റൈനില്‍ വെച്ചായിരുന്നു മരണം.
BY ABH6 Feb 2021 7:15 PM GMT
X
ABH6 Feb 2021 7:15 PM GMT
ജിദ്ദ: മാധ്യമ പ്രവര്‍ത്തകനും 24 ന്യൂസ് ബഹ്റൈന്‍ റിപോര്‍ട്ടറുമായ ജോമോന്‍ കുരിശിങ്കലിന്‍റെ നിര്യാണത്തില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു. മാധ്യമ പ്രവര്‍ത്തനത്തിന് പുറമെ സാമൂഹിക സാംസ്കാരിക മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു ജോമോന്‍.
മീഡിയ ഫോറം പ്രസിഡന്‍റ് ജലീല്‍ കണ്ണമംഗലം ജനറല്‍ സെക്രട്ടറി സാദിഖലി തുവ്വൂര്‍, ഭാരവാഹികളായ മുസ്തഫ പെരുവള്ളൂര്‍, സുല്‍ഫീക്കര്‍ ഒതായി, മന്‍സൂര്‍ എടക്കര എന്നിവര്‍ അനുസ്മരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്നു ബഹ്റൈനില്‍ വെച്ചായിരുന്നു മരണം. കോട്ടയം പുതുപ്പള്ളി കുരിശിങ്കല്‍ ജോസഫിന്റെയും അന്നാമയുടെയും മകനാണ്. പ്രീതയാണ് ഭാര്യ. അശ്വിന്‍ ജോമോന്‍, ആശിഷ് ജോമോന്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമം നടക്കുകയാണ്.
Next Story
RELATED STORIES
ശെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടും: ബംഗ്ലാദേശ്
18 Nov 2024 4:45 AM GMTമൃതദേഹം സംസ്കരിച്ച് നാലാം ദിവസം പരേതന് തിരിച്ചെത്തി; മരണാനന്തര...
18 Nov 2024 4:30 AM GMTകമ്പനി മീറ്റിങ്ങില്‍ പങ്കെടുത്തില്ല; 99 ജീവനക്കാരെ പിരിച്ച് വിട്ട്...
18 Nov 2024 3:36 AM GMTയുവാവിനെ ആക്രമിച്ച് അഞ്ചരലക്ഷം കവര്‍ന്നു; സ്ത്രീയടക്കം രണ്ടു പേര്...
18 Nov 2024 3:16 AM GMTതൃപ്പൂണിത്തുറയില്‍ ബൈക്ക് പാലത്തില്‍ ഇടിച്ച് രണ്ട് പേര് മരിച്ചു
18 Nov 2024 3:09 AM GMT''നിലമ്പൂര്‍ അറ്റ് 1921'' ചരിത്ര ഗ്രന്ഥം പ്രകാശനം 20ന്
18 Nov 2024 1:37 AM GMT