Pravasi

കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്തിലെ അസികോ കമ്പനിയിലെ ജീവനക്കാരനായിരുന്നു

കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ 37കാരനായ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ആയൂർ കൈപ്പള്ളിൽ വീട്ടിൽ ഡൊമിനിക് ചാക്കോ(37) അബ്ബാസിയയിലെ താമസസ്ഥലത്താണ് ഹൃദയാഘാതം മൂലം മരിച്ചത്.

കുവൈത്തിലെ അസികോ കമ്പനിയിലെ ജീവനക്കാരനായിരുന്നു, മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. ഭാര്യ; സിനി, മക്കൾ; ഹന്ന, സാറാ

Next Story

RELATED STORIES

Share it