- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു
BY APH19 Aug 2021 4:52 AM GMT

X
APH19 Aug 2021 4:52 AM GMT
ജിദ്ദ: മലപ്പുറം മഞ്ചേരിക്കടുത്ത് എളംങ്കൂര്‍ മഞ്ഞപ്പറ്റ സ്വദേശി അഷ്‌റഫ് കളഞ്ഞിങ്ങല്‍ എന്ന കുഞ്ഞിപ്പ (45) ജിദ്ദ ബവാദിയില്‍ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
രണ്ട് ദിവസമായി മൊബൈല്‍ ഫോണിലും മറ്റും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാത്തത് കാരണം ബന്ധുക്കളും സുഹൃത്തുക്കളും ഇന്നലെ രാത്രി താമസ സ്ഥലത്തെത്തി അന്വേഷിച്ചപ്പോള്‍ മരണപ്പെട്ടു കിടക്കുകയായിരുന്നു.
ഭാര്യ: നെല്ലിക്കുത്ത് സ്വദേശിനി റുബീന. മൂന്ന് മക്കളുണ്ട്. പിതാവ്: പരേതനായ കളത്തിങ്ങല്‍ മുഹമ്മദ് മുസ്‌ല്യാര്‍. മാതാവ്: മറിയുമ്മ. മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം ജിദ്ദയില്‍ തന്നെ മറവു ചെയ്യും.
Next Story
RELATED STORIES
കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള; 59 കിലോ സ്വര്‍ണം കവര്‍ന്നു
2 Jun 2025 4:59 PM GMTഎസ്ഡിപിഐ സ്ഥാനാര്‍ഥി പര്യടനം നടത്തി
2 Jun 2025 4:34 PM GMTഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ് നടത്തി സിബിഐ; കോടി രൂപയുടെ...
2 Jun 2025 4:24 PM GMTഅന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്...
2 Jun 2025 3:15 PM GMTഗ്ലെന്‍ മാക്സ്വെല് ഏകദിനത്തില്‍ നിന്ന് വിരമിച്ചു
2 Jun 2025 3:07 PM GMTനീറ്റ് പിജി പരീക്ഷ മാറ്റി
2 Jun 2025 2:18 PM GMT