- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SNSH
ഇന്ധന ക്ഷാമം;ശ്രീലങ്കയില്‍ സ്‌കൂളുകള്‍ അടച്ചു
21 May 2022 4:26 AM GMTസര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകേണ്ടെന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ മന്ത്രാലയം ഉത്തരവിറക്കി
നാദാപുരത്ത് ചെമ്മീന്‍ കഴിച്ച് വീട്ടമ്മ മരിച്ചു;ഭക്ഷ്യ വിഷബാധയെന്ന് സംശയം,ആരോഗ്യവകുപ്പിന്റെ ജാഗ്രത നിര്‍ദേശം
21 May 2022 3:57 AM GMTഇവര്‍ ചെമ്മീന്‍ വാങ്ങിയ കല്ലാച്ചി മത്സ്യമാര്‍ക്കറ്റ് ആരോഗ്യവകുപ്പ് താല്‍കാലികമായി അടച്ചിട്ടു
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം;പുനരന്വേഷണ ഹരജിയില്‍ വിധി ഇന്ന്
21 May 2022 3:37 AM GMTതിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യ...
നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് തുറക്കും
21 May 2022 3:17 AM GMTഓരോ ഷട്ടറും 20 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക.
ഡീസലിന് അധിക വില;കെഎസ്ആര്‍ടിസിയുടെ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്
19 May 2022 10:33 AM GMTജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി
വാഹനാപകട കേസ്;നവ്‌ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് സുപ്രിം കോടതി
19 May 2022 10:02 AM GMT1988ല്‍ റോഡപകടത്തില്‍ ഗുര്‍നാം സിങ് എന്നയാള്‍ മരിച്ച കേസിലാണ് കോടതി വിധി
ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചു നീക്കണമെന്ന ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു
19 May 2022 9:38 AM GMTഹരജി സാധുവല്ലെന്നു ചൂണ്ടിക്കാട്ടി തള്ളിയ കീഴ്‌ക്കോടതി ഉത്തരവ് തള്ളിയാണ് ജില്ലാ കോടതിയുടെ ഉത്തരവ്
പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നു
19 May 2022 9:12 AM GMTമുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെ വിമര്‍ശിച്ചതിന് സുനില്‍ ജാഖറിനെതിരെ പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ്...
'കാസ'ക്കെതിരേ നടപടിയെടുക്കാതെ കേരളാ പോലിസ്
19 May 2022 9:01 AM GMTവർഗീയ വിദ്വേഷ പ്രചാരണങ്ങൾക്കെതിരേ നിയമനടപടിക്ക് പകരം പോലിസിന്റെ ഉപദേശം. 'കാസ' എന്ന ക്രിസ്ത്യൻ തീവ്ര വിദ്വേഷ സംഘടനക്കെതിരെ സാമൂഹിക പ്രവർത്തക ശ്രീജ...
പാത ഇരട്ടിപ്പിക്കല്‍: 20 ട്രെയിനുകള്‍ റദ്ദാക്കി;നിയന്ത്രണം മേയ് 29 വരെ
19 May 2022 8:36 AM GMTഏറ്റുമാനൂര്‍ ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണ് റദ്ദാക്കിയത്
കനത്ത മഴ:നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുറന്നു;ജാഗ്രതാ മുന്നറിയിപ്പ്
19 May 2022 7:38 AM GMTകാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും തുറന്നു. കാര്യങ്കോട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന...
സ്റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളൻ
19 May 2022 7:22 AM GMTരാജീവ്ഗാന്ധി വധക്കേസിൽ മോചനം ലഭിച്ചതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളൻ. സ്വന്തം നാടായ ജോലാർപേട്ടിൽ...
ഗ്യാന്‍വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി നാളേക്ക് മാറ്റി
19 May 2022 7:04 AM GMTഗ്യാന്‍വാപി സര്‍വേയുമായി ബന്ധപ്പെട്ട് നടക്കുന്ന കേസില്‍ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കരുതെന്നും സുപ്രിംകോടതി വരാണസി സിവില്‍ കോടതിക്ക് നിര്‍ദേശം നല്‍കി
തിരുവനന്തപുരം ചെറിയതുറ സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
19 May 2022 6:33 AM GMTഹായില്‍: തിരുവനന്തപുരം ചെറിയതുറ സ്വദേശിയും ഹായിലിലെ ഖുബൂസ് കമ്പനി ജീവനക്കാരനുമായ വിനോജ് ഗില്‍ബെര്‍ട്ട് ജോണ്‍(42) വാഹനാപകടത്തില്‍ മരണപ്പെട്ടു.ഹായില്‍ റോ...
പി ജി പൊതു പ്രവേശന പരീക്ഷ ജൂലൈ മൂന്നാം വാരം; ഇന്ന് മുതല്‍ അപേക്ഷിക്കാം
19 May 2022 6:25 AM GMTജൂണ്‍ പതിനെട്ടാണ് അപേക്ഷകള്‍ക്കുള്ള അവസാന തീയതി
ചരിത്രത്തിലെ വനിതാ മുന്നേറ്റം;കേരള ഹൈക്കോടതിയില്‍ 7 വനിതാ ജഡ്ജിമാര്‍
19 May 2022 6:17 AM GMTപുതിയ അഡീഷണല്‍ ജഡ്ജിയായി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ ചുമതലയേറ്റതോടെയാണ് നേട്ടം
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി തൂങ്ങി മരിച്ച നിലയില്‍
19 May 2022 5:44 AM GMTകോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസി തൂങ്ങി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശിയായ 42കാരനാണ് മരിച്ചത്. സെല്ലില്‍ തൂങ്ങ...
മത വികാരം വ്രണപ്പെടുത്തിയെന്ന്;ലിച്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന് എസ്പി നേതാവ് അറസ്റ്റില്‍
19 May 2022 5:26 AM GMT'ലിച്ചിക്കുള്ളില്‍ എന്താണ് ഉള്ളതെന്ന് അന്വേഷിക്കണമെന്നും' മൊഹ്‌സിന്‍ പരിഹസിച്ച് കൊണ്ട് ചോദിച്ചിരുന്നു
മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ സുധാകരനെതിരേ കേസെടുത്തു
19 May 2022 4:40 AM GMTഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം
പാചകവാതക വില വീണ്ടും കൂട്ടി
19 May 2022 4:15 AM GMTന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 3.50 രൂപയാും,വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 7 രൂപയുമാണ് വര്‍ധിച്ചത്.ഈ മാസം...
മാമ്പഴക്കാലമല്ലേ;ഒരു മാങ്ങാ ഇടിയപ്പം പരീക്ഷിച്ചാലോ?
18 May 2022 10:39 AM GMTകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് ഇടിയപ്പം. രാവിലെയും വൈകുന്നേരവും ചായയുടെ കൂടെ ഇടിയപ്പം കഴിക്കാവുന്നതാണ്. സാധാരണ...
ഷീന ബോറ വധക്കേസ്;ഇന്ദ്രാണി മുഖര്‍ജിക്ക് ഉപാധികളോടെ ജാമ്യം
18 May 2022 9:46 AM GMT2012ല്‍ ആദ്യ വിവാഹത്തിലെ മകളായ ഷീന ബോറയെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തി എന്ന കേസാണ് ഇന്ദ്രാണി മുഖര്‍ജിക്കെതിരെ ചുമത്തിയിരിക്കുന്നത്
ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ മതിലിടിഞ്ഞ് 12 മരണം
18 May 2022 9:19 AM GMTമരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് മുന്‍തൂക്കം
18 May 2022 8:48 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയില്‍ എല്‍ഡിഎഫിന് തിരിച്ചടി ഉണ്ടായിരിക്കുകയാണ്
തദ്ദേശ ഉപതിരഞ്ഞെടുപ്പ്:തൃശൂരില്‍ യുഡിഎഫിന് തിരിച്ചടി
18 May 2022 7:36 AM GMTതൃശൂര്‍: ജില്ലയില്‍ ആറ് തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി. തൃക്കൂര്‍ ആലേങ്ങാട് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. വടക്കാ...
തദ്ദേശ ഉപതിരഞ്ഞെടുപ്പ്:മലപ്പുറത്ത് ഭരണ മാറ്റമില്ല;രണ്ട് സീറ്റുകളില്‍ യുഡിഎഫിനും ഒരിടത്ത് എല്‍ഡിഎഫിനും ജയം
18 May 2022 7:21 AM GMTമലപ്പുറം: മലപ്പുറം ജില്ലയില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടിടത്ത് യുഡിഎഫിനും ഒരിടത്ത് എല്‍ഡിഎഫിനും ജയം.ആലംകോട്, കണ്ണമംഗലം എന്നിവിടങ്ങളിലാണ് ...
ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു;ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി
18 May 2022 6:19 AM GMTഗുജറാത്ത് ജനതക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് രാജി പ്രഖ്യാപിച്ച ശേഷം ഹാര്‍ദിക് പ്രതികരിച്ചു
വിസ അഴിമതിക്കേസ്; കാര്‍ത്തി ചിദംബരത്തിന്റെ വിശ്വസ്തന്‍ അറസ്റ്റില്‍
18 May 2022 5:38 AM GMTവിസ ശരിയാക്കി കൊടുക്കാന്‍ 250 ചൈനീസ് പൗരന്‍മാരില്‍ നിന്ന് 50 ലക്ഷം രൂപ കോഴ വാങ്ങിയെന്നതാണ് കേസ്
ഇന്ത്യയില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം മേയ് 31ന് മദീനയിലേക്ക് പുറപ്പെടും:എ പി അബ്ദുല്ലക്കുട്ടി
18 May 2022 5:19 AM GMT.മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം .ഇത്തവണ പത്ത് എംബാര്‍കേഷന്‍ പോയിന്റ്കള്‍ മാത്രം .കോഴിക്കോട് എയര്‍പോര്‍ട്ട്...
വിതരണത്തില്‍ പാളിച്ച;പാലക്കാട് റേഷന്‍ കടകളില്‍ അരി വിതരണം തടസപ്പെട്ടു
18 May 2022 4:36 AM GMTഅരിനീക്കത്തിന് അടുത്ത ദിവസങ്ങളില്‍ വേഗംകൂട്ടുമെന്ന് സപ്ലൈക്കോ അറിയിച്ചു
സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ വോട്ടെണ്ണല്‍ ഇന്ന്
18 May 2022 4:13 AM GMTതിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന്.വോട്ടെണ്ണല്‍ രാവിലെ 10 മണിയ്ക്ക് ആരംഭിക്കും.രണ്ട് കോര്...
പള്ളിക്കരികിൽ ഹനുമാൻ വിഗ്രഹം സ്ഥാപിച്ചു; മധ്യപ്രദേശിൽ സംഘർഷം
17 May 2022 10:22 AM GMTമധ്യപ്രദേശിലെ നീമുച്ച് ജില്ലയിൽ മുസ്‌ലിം ആരാധനാലയത്തോട് ചേർന്ന് ഹനുമാൻ വിഗ്രഹം സ്ഥാപിച്ചതിനെ തുടർന്ന് ജില്ലയിൽ സംഘർഷം
കൂളിമാട് പാലത്തില്‍ നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധന നടത്തും
17 May 2022 10:13 AM GMTപാലത്തിന്റെ ബീം ഉറപ്പിക്കാന്‍ ഉപയോഗിച്ച യന്ത്രത്തിന്റെ തകരാറു മൂലമാണ് പാലം തകര്‍ന്നത് എന്ന കരാറുകാരുടെ വിശദീകരണമുള്‍പ്പെടേ പിഡബ്ല്യുഡി വിജിലന്‍സ്...
യുപി പോലിസിന്റെ വെടിയേറ്റ് മരിച്ച റോഷ്‌നിയുടെ കുടുംബത്തെ എസ്ഡിപിഐ സംഘം സന്ദര്‍ശിച്ചു
17 May 2022 9:49 AM GMTയുപി പോലിസിന്റെ ഹീനമായ കുറ്റകൃത്യത്തിനെതിരേ എസ്ഡിപിഐ ജില്ലാ ആസ്ഥാനത്ത് പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തു
ഗ്യാന്‍വാപി മസ്ജിദ് സര്‍വേ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് ദിവസത്തെ സമയം തേടി അഡ്വക്കേറ്റ് കമ്മീഷണര്‍
17 May 2022 9:09 AM GMT136 മണിക്കൂറെടുത്ത് പൂര്‍ത്തിയാക്കിയ സര്‍വേക്കിടെ പള്ളിയില്‍ ശിവലിംഗം കണ്ടെത്തി എന്ന് ഹിന്ദുവിഭാഗം അഭിഭാഷകന്‍ ഹരിശങ്കര്‍ ജയിന്‍ കോടതിയെ...
സയ്യിദ് ഹാശിം കുഞ്ഞി തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ് ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക്
17 May 2022 8:28 AM GMTമത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്‌സ് മാനേജിംഗ് കമ്മിറ്റിയാണ്...