- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SNSH
സൂമിയില്‍ നിന്ന് 694 ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ആദ്യ വാഹന വ്യൂഹം പുറപ്പെട്ടു
8 March 2022 10:29 AM GMTഒഴിപ്പിക്കല്‍ അവസാനിക്കുന്നതുവരെ ആക്രമണം നടത്തരുതെന്ന് യുക്രെയ്ന്‍ റഷ്യയോട് ആവശ്യപ്പെട്ടു
കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കും ഇനി ബീക്കണ്‍ ലൈറ്റ്
8 March 2022 10:06 AM GMTദുരന്ത നിവാരണത്തില്‍ പങ്കെടുക്കുന്നവരുടെ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റിന് അനുമതിയില്ല
കെട്ടിട നിര്‍മാണത്തിനായി വ്യാജ രേഖ നിര്‍മിച്ച വില്ലേജ് അസിസ്റ്റന്റ് അറസ്റ്റില്‍
8 March 2022 9:26 AM GMTസീലിന്റെ വലിപ്പവും തഹസിദാറുടെ ഒപ്പിലെ വ്യത്യാസവുമാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന സംശയത്തിന് ഇടയാക്കിയത്
ലോക വനിതാ ദിനം;സൈബറിടങ്ങളിലെ ചതിക്കുഴികള്‍ ലക്ഷ്യമിടുന്നത് സ്ത്രീകളെ
8 March 2022 9:00 AM GMTമാര്‍ച്ച് 8,ലോക വനിതാ ദിനം.സ്ത്രീസംരക്ഷണവും ശാക്തീകരണവും എല്ലാം കേവലം വാക്കുകളിലും വാഗ്ദാനങ്ങളിലും ഒതുങ്ങിത്തീരുന്ന വര്‍ത്തമാനകാല സമൂഹത്തില്‍...
ഈരാറ്റുപേട്ടയില്‍ വീടിന്റെ ഗേറ്റ് വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം
8 March 2022 8:59 AM GMTകോട്ടയം: ഈരാറ്റുപേട്ടയില്‍ വീടിന്റെ ഗേറ്റ് വീണ് നാലു വയസ്സുകാരന്‍ മരിച്ചു. ഗേറ്റില്‍ കയറി കളിക്കുന്നതിനിടെയായിരുന്നു അപകടം. ഈരാറ്റുപേട്ട സ്വദേശി ...
ബസ് ചാര്‍ജ് വര്‍ധന;ഏപ്രില്‍ 1 മുതല്‍ സര്‍വീസുകള്‍ നിര്‍ത്തി വെക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍
8 March 2022 7:21 AM GMTത്രൈമാസ ടാക്‌സും ഇന്ധനവില വര്‍ധനയും കാരണം ഒരുതരത്തിലും മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണുള്ളതെന്നും സംഘടനാ നേതാക്കള്‍ പറയുന്നു
യുക്രെയ്‌നിലെ നാലു നഗരങ്ങളില്‍ വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
8 March 2022 6:14 AM GMTകുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി മനുഷ്യത്വ ഇടനാഴികള്‍ തുറക്കുമെന്നും റഷ്യ അറിയിച്ചു
പാലക്കാട് നഗരസഭാ യോഗത്തില്‍ സംഘർഷം; യുഡിഎഫ് വനിതാ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം
8 March 2022 5:47 AM GMTസംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാതായതോടെ കൗണ്‍സില്‍യോഗം പിരിച്ചുവിട്ടു.തുടര്‍ന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ നഗരസഭയ്ക്കു മുന്നിലെ റോഡുപരോധിച്ചു
മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസത്തിനു വിരാമമിട്ട് സീബ് ബഷീര്‍ നാട്ടിലേക്ക്
8 March 2022 5:27 AM GMTഒമാന്‍:മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസത്തിനു വിരാമമിട്ട് സീബ് ബഷീര്‍ നാട്ടിലേക്ക്.ഒമാനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന സീബ് ബഷ...
മാര്‍ച്ച് 10 മുതല്‍ ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നു
8 March 2022 5:09 AM GMTമാര്‍ച്ച് 10 മുതല്‍ മേയ് ഒന്നുവരെയുള്ള കാലയളവിലായിരിക്കും ജനറല്‍ കോച്ചുകള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കുക.
പെരിന്തല്‍മണ്ണയിലും മങ്കടയിലും വന്‍ ലഹരിവേട്ട;പതിനഞ്ച് ലക്ഷത്തോളം രൂപയുടെ ഹാന്‍സ് പായ്ക്കറ്റുകളുമായി നാലു പേര്‍ അറസ്റ്റില്‍
8 March 2022 4:33 AM GMTപെരിന്തല്‍മണ്ണ:പെരിന്തല്‍മണ്ണയിലും മങ്കടയിലും വന്‍ ലഹരിവേട്ട.പതിനഞ്ച് ലക്ഷത്തോളം രൂപയുടെ ഹാന്‍സ് പായ്ക്കറ്റുകള്‍ നാലു പേര്‍ അറസ്റ്റില്‍.അരിപ്ര സ്‌ക്കൂള...
ഇന്ധനവില കുതിച്ചുയരുമെന്ന ആശങ്ക;പെട്രോള്‍ പമ്പുകളില്‍ വാഹനത്തിരക്ക്
8 March 2022 4:13 AM GMTറഷ്യ യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതും വില വര്‍ധിപ്പിക്കാന്‍ കാരണമാവുകയാണ്
യുക്രെയ്‌നില്‍നിന്നു മടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ അനുമതി
5 March 2022 8:15 AM GMTയുദ്ധവും കൊവിഡും പോലെയുള്ള കാരണങ്ങളാല്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനാവാതെ പോയ വിദ്യാര്‍ഥികള്‍ക്കായാണ് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കുന്നത്
ഹിജാബ്;വിദ്യാര്‍ഥിനിയെ തടഞ്ഞ എബിവിപിക്കാര്‍ക്കെതിരേ കേസ്
5 March 2022 8:07 AM GMTഹിബാ ഷെയ്ഖിന്റെ പരാതിയിൽ എബിവിപിക്കാർക്കെതിരേ കേസ്
മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് വയോധികയുടെ സ്വര്‍ണ്ണമാല കവരാന്‍ ശ്രമം; അമ്മയും മകളും അറസ്റ്റില്‍
5 March 2022 8:03 AM GMTകല്‍പറ്റ: മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന അമ്മയേയും മകളേയും സുല്‍ത്താന്‍ ബത്തേരി പോലിസ് അറസ്റ്റ് ചെയ്തു.കാക്കവയലില്‍...
അച്ചടക്ക ലംഘനം:എംഎസ്എഫ് മുന്‍ വൈസ് പ്രസിഡന്റ് പി പി ഷൈജലിന് മുസ്‌ലിം ലീഗിന്റെ കാരണം കാണിക്കല്‍ നോട്ടിസ്
5 March 2022 7:56 AM GMTകല്‍പ്പറ്റ:എംഎസ്എഫ് മുന്‍ വൈസ് പ്രസിഡന്റ് പി പി ഷൈജലിന് കാരണം കാണിക്കല്‍ നോട്ടീസ്. മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വമാണ് അച്ചടക്ക ലംഘനത്തിന് നോട്ടിസ് നല്‍ക...
ഇടുക്കിയില്‍ ഏഴു കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍
5 March 2022 7:49 AM GMTഇടുക്കി:ഏഴു കിലോ കഞ്ചാവുമായി അടിമാലിയില്‍ രണ്ടു പേര്‍ അറസ്റ്റില്‍.ആലപ്പുഴ സ്വദേശികളായ ശ്യാം ലാല്‍,കിരണ്‍ എന്നിവരാണ് പിടിയിലായത്.അടിമാലി പഞ്ചായത്തിലെ മെ...
മാധ്യമങ്ങള്‍ക്ക് മേല്‍ പുതിയ നിയന്ത്രണങ്ങള്‍;പാകിസ്ഥാനില്‍ പ്രതിഷേധം കനക്കുന്നു
3 March 2022 10:28 AM GMTസര്‍ക്കാരിന് കീഴിലുള്ള സംഘടനകളെയും ഇന്‍സ്റ്റിറ്റിയൂഷനുകളെയും വിമര്‍ശിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്താല്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കും...
റഷ്യ വിനാശകരമായ ആയുധങ്ങൾ പ്രയോഗിക്കും;അമേരിക്ക
3 March 2022 10:11 AM GMTജനവാസകേന്ദ്രങ്ങൾ തകർത്ത് റഷ്യ മുന്നേറുന്നു
യുക്രെയ്‌നില്‍ നിന്നും വരുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
3 March 2022 10:01 AM GMTഎയര്‍പോര്‍ട്ടുകളില്‍ ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തുടര്‍ ചികിത്സ ആവശ്യമായവര്‍ക്കും നേരിട്ടെത്തുന്നവര്‍ക്കും മെഡിക്കല്‍ കോളജുകള്‍ വഴി...
രക്ഷാ ദൗത്യത്തില്‍ കേന്ദ്രം കാര്യക്ഷമമായി ഇടപെട്ടില്ല:സീതാറാം യെച്ചൂരി
3 March 2022 9:53 AM GMTയുക്രെയ്ന്‍ നാറ്റോയില്‍ അംഗമാകരുത്,അമേരിക്കയുടെ ലക്ഷ്യം നാറ്റോയുടെ വ്യാപനമാണെന്നും യെച്ചൂരി വ്യക്തമാക്കി
തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ കാംപസില്‍ തീപിടുത്തം
3 March 2022 9:21 AM GMTതൃശൂര്‍:സ്‌കൂള്‍ ഓഫ് ഡ്രാമ കാംപസില്‍ തീപിടുത്തം. കാംപസിന് പുറകിലെ പാടത്ത് നിന്നാണ് തീപടര്‍ന്നത്.കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റില...
വിദേശ വായ്പ സ്വീകരിക്കാമെന്ന നിലപാടില്‍ തീരുമാനമെടുക്കും മുമ്പ് സിപിഎം കേരളീയ സമൂഹത്തോട് പൊതുമാപ്പ് പറയണം:വി ഡി സതീശന്‍
3 March 2022 9:13 AM GMTപുനസംഘടനയുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ പേരില്‍ ഒരു ഗ്രൂപ്പും ഉണ്ടാകില്ല
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമയത്ത് ബൂത്തുകള്‍ പിടിച്ചെടുത്തു;മണിപ്പൂരില്‍ 23 ബൂത്തുകളില്‍ റീ പോളിങ് ആവശ്യപ്പെട്ട് ബിജെപി
3 March 2022 8:43 AM GMTകോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമയത്ത് ബൂത്തുകള്‍ പിടിച്ചെടുക്കുകയും കള്ളവോട്ട് ചെയ്യുകയും ചെയ്തുവെന്ന് ബിജെപി ആരോപിച്ചു
രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി;38കാരന് വധശിക്ഷ വിധിച്ച് പൂനെ അതിവേഗ കോടതി
3 March 2022 8:02 AM GMTഡിഎന്‍എ സാംപിളുകള്‍ അടക്കമുള്ള തെളിവുകള്‍ വിലയിരുത്തിയ ശേഷമാണ് കോടതി വധശിക്ഷയ്ക്ക് ഉത്തരവിട്ടത്. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സഞ്ജയ് ദേശ്മുഖാണ് ശിക്ഷ...
മന്ത്രി ശ്രീനിവാസ് ഗൗഡയെ കൊലപ്പെടുത്താന്‍ ശ്രമം; ബിജെപി നേതാവിന്റെ സഹായികള്‍ അറസ്റ്റില്‍
3 March 2022 7:30 AM GMTഗൂഢാലോചനയില്‍ ഉള്‍പ്പെട്ട മനുരു രവി, മധുസൂദന്‍ രാജു, രാഘവേന്ദര്‍ രാജു, അമരേന്ദ്ര രാജു എന്നിവര്‍ക്ക് റെഡ്ഡിയുടെ ക്വാര്‍ട്ടേഴ്‌സില്‍ അഭയം...
മാര്‍ച്ച് 3 ലോക കേള്‍വി ദിനം;കുഞ്ഞുങ്ങളിലെ കേള്‍വി കുറവുകള്‍ നേരത്തേ കണ്ടെത്താം
3 March 2022 6:28 AM GMTഇന്ന് ലോക കേള്‍വി ദിനം.'എന്നെന്നും കേള്‍ക്കാനായ് കരുതലോടെ കേള്‍ക്കാം' എന്നതാണ് ഈ വര്‍ഷത്തെ ലോക കേള്‍വി ദിനത്തിലെ സന്ദേശം. ചികിത്സിച്ചുഭേദമാക്കാന്‍...
ഹരിദാസ് വധം;തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ കൈയേറ്റ ശ്രമം
3 March 2022 5:23 AM GMTആശുപത്രി വളപ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ അക്രമാസക്തരായപ്പോള്‍ നേതാക്കള്‍ പരിസരത്തുണ്ടായിട്ടും ഇടപെട്ടില്ല
ഇന്ത്യന്‍ പൗരന്മാരെ യുക്രെയ്‌നില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന് റഷ്യ
3 March 2022 5:20 AM GMTഇന്ത്യന്‍ വിദ്യാര്‍ഥികളെ തടവിലാക്കി വയ്ക്കുന്നത് യുക്രെയ്ന്‍ സൈന്യമാണെന്നു റഷ്യ പറഞ്ഞു
പരപ്പനങ്ങാടിയില്‍ മദ്യവേട്ട;17.5 ലിറ്റര്‍ മദ്യവുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍
3 March 2022 4:24 AM GMTപരപ്പനങ്ങാടി:ബൈക്കില്‍ വില്‍പ്പനയ്ക്കായി 17.5 ലിറ്റര്‍ മദ്യം കടത്തിയ പരപ്പനങ്ങാടി സ്വദേശി പിടിയില്‍. പരപ്പനങ്ങാടി അട്ടക്കുളങ്ങര സ്വദേശി പുന്നപ്പാടം വീട...
ഉത്തര്‍പ്രദേശില്‍ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
3 March 2022 4:01 AM GMTഗോരഖ്പൂര്‍, അംബേദ്കര്‍നഗര്‍, ബല്ലിയ, ബല്‍റാംപൂര്‍, ബസ്തി, ദിയോറിയ, ഖുഷിനഗര്‍, മഹാരാജ്ഗഞ്ച്, സന്ത് കബീര്‍ നഗര്‍, സിദ്ധാര്‍ഥനഗര്‍ എന്നീ 10 ജില്ലകളിലാണ്...
റേഡിയോ ജോക്കികളുടെ അശ്ലീല പ്രയോഗം;ലൈസന്‍സ് റദ്ദ് ചെയ്യും;എഫ്എം സ്‌റ്റേഷനുകള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
2 March 2022 9:34 AM GMTഅശ്ലീലമോ അന്തസ്സില്ലാത്തതോ ആയ ഒരു ഉള്ളടക്കം പ്രക്ഷേപണം ചെയ്യില്ലെന്ന നിബന്ധനയിലാണ് എഫ്എം ചാനലുകള്‍ക്കു ലൈസന്‍സ് നല്‍കിയിരിക്കുന്നത്
ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്ന് ആരോപണം;ഇടുക്കിയില്‍ മധ്യവയസ്‌കന് സിപിഎം ഏരിയ സെക്രട്ടറിയടക്കമുള്ളവരുടെ ക്രൂര മര്‍ദനം
2 March 2022 8:50 AM GMTഇടുക്കി: ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്ന് ആരോപിച്ച് ഇടുക്കി കരിമണ്ണൂരില്‍ മധ്യവയസ്‌കന് സിപിഎം ഏരിയ സെക്രട്ടറിയടക്കമുള്ളവരുടെ ക്രൂര മര്‍ദനം. ഇരുമ്പ്...
വിസ്മയ കേസ്;ഭര്‍ത്താവ് കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി
2 March 2022 8:37 AM GMTജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്
നടന്നത് ഭരണഘടനാ ലംഘനം;മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ രാജ്യം മീഡിയവണ്ണിനൊപ്പം നില്‍ക്കും:ഇ ടി മുഹമ്മദ് ബഷീര്‍ എംപി
2 March 2022 7:29 AM GMTമീഡിയവണ്‍ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയ വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
കേരള പ്രവാസിഫോറം രക്തദാന ക്യാംപ് സംഘടിപ്പിച്ചു
2 March 2022 7:07 AM GMTഅജ്മാന്‍:കേരള പ്രവാസിഫോറം ഉമ്മുല്‍ ഖുവൈന്‍ ഹോസ്പിറ്റലുമായി ചേര്‍ന്ന് രക്തദാന ക്യാംപ് സംഘടിപ്പിച്ചു.'രക്തദാനം ജീവദാനം' എന്ന സന്ദേശം ജനങ്ങളിലേക്ക് പകര്‍ന...