- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാര്‍ച്ച് 10 മുതല്‍ ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നു
മാര്‍ച്ച് 10 മുതല്‍ മേയ് ഒന്നുവരെയുള്ള കാലയളവിലായിരിക്കും ജനറല്‍ കോച്ചുകള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കുക.
ചെന്നൈ സെന്‍ട്രല്‍-യശ്വന്ത്പുര്‍ എക്‌സ്പ്രസ്, ചെന്നൈ-ബംഗളൂരു എക്‌സ്പ്രസ്, ചെന്നൈ-മൈസൂര്‍ എക്‌സ്പ്രസ് എന്നിവയിലാണ് വ്യാഴാഴ്ച(മാര്‍ച്ച് 10) മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുക.
ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ്,എഗ്‌മോര്‍-മംഗളൂരു എക്‌സ്പ്രസ്,ചെന്നൈ-മംഗളൂരു മെയില്‍, ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം മെയില്‍,ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എക്‌സ്പ്രസ്,മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്,മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്,പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്,മംഗളൂരു-പുതുച്ചേരി എക്‌സ്പ്രസ് എന്നിവയില്‍ ഈ മാസം 16 മുതല്‍ ജനറല്‍ കോച്ചുകള്‍ കൂട്ടിച്ചേര്‍ക്കും.
ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എക്‌സ്പ്രസ്,ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ്,എഗ്‌മോര്‍-കൊല്ലം അനന്തപുരി എഗ്‌മോര്‍ഗുരുവായൂര്‍,എഗ്‌മോര്‍കൊല്ലം,ചെന്നൈ സെന്‍ട്രല്‍-മംഗളൂരു എക്‌സ്പ്രസ്,ചെന്നൈസെന്‍ട്രല്‍-ആലപ്പുഴ എക്‌സ്പ്രസ്,എഗ്‌മോര്‍-മംഗളൂരു,ചെന്നൈ സെന്‍ട്രല്‍-പാലക്കാട് എക്‌സ്പ്രസ്,കോയമ്പത്തൂര്‍-മംഗളൂരു എക്‌സ്പ്രസ്,കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി, കോയമ്പത്തൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ്,മധുര-തിരുവന്തപുരം അമൃത എക്‌സ്പ്രസ്,വെസ്റ്റ്‌കോസ്റ്റ്, വേണാട് എക്‌സ്പ്രസ്, നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ്, കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ്, കണ്ണൂര്‍കോയമ്പത്തൂര്‍, മംഗളൂരുകോഴിക്കോട് എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ്, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ്, ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ്, ഗുരുവായൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് എന്നി ട്രെയിനുകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കും.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT