- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഫെഡററും ബാര്‍ട്ടിയും സെമിയില്‍
BY RSN28 Jan 2020 11:04 AM GMT
X
RSN28 Jan 2020 11:04 AM GMT
മെല്‍ബണ്‍: റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. അമേരിക്കയുടെ ടെന്നിസ് സാന്‍ഡ്രനുവിനെ മൂന്നര മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് ഫെഡറര്‍ സെമിയിലേക്ക് കടന്നത്. 6-3, 2-6, 2-6, 7-6, 6-3 സെറ്റുകള്‍ക്കാണ് ഫെഡററുടെ ജയം. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ഏറ്റവും മികച്ച പോരാട്ടത്തിനാണ് മെല്‍ബണ്‍ ഇന്ന് സാക്ഷ്യം വഹിച്ചത്.
വനിതാ വിഭാഗത്തില്‍ ടോപ് സീഡ് ആഷ്‌ലി ബാര്‍ട്ടി സെമിയില്‍ പ്രവേശിച്ചു. പെട്രാ ക്വവിറ്റോവയെ 7-6, 6-2 സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചാണ് ആഷ്‌ലിയുടെ സെമി പ്രവേശനം. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ഓസ്‌ട്രേലിയന്‍ താരം ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. സെമിയില്‍ 14ാം സീഡ് സോഫിയാ കെനിനെയാണ് ആഷ്‌ലി നേരിടുക.
Next Story
RELATED STORIES
മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTഎല്‍ഡിഎഫ് വിവാദ പരസ്യം; വിശദീകരണം തേടി കലക്ടര്‍
19 Nov 2024 11:22 AM GMTഇന്ന് നിശബ്ദ പ്രചാരണം; പാലക്കാട് നാളെ വിധിയെഴുത്ത്
19 Nov 2024 1:13 AM GMTവ്യാജ വോട്ടര്‍മാര്‍; പാലക്കാട് ഇന്ന് എല്‍ഡിഎഫിന്റെ കലക്ടറേറ്റ്...
18 Nov 2024 1:04 AM GMTഹൈപ്പര്‍ ആക്ടീവ് കുട്ടികള്‍ക്കുള്ള ചികിത്സക്കെത്തി; അഞ്ച് വയസുകാരന്...
16 Nov 2024 2:56 PM GMTപാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്...
16 Nov 2024 5:16 AM GMT