- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യാ-പാക് പോരാട്ടം; വഖാര്‍ യൂനിസിന് മറുപടിയുമായി പഠാന്‍
ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ദിവസങ്ങള്‍ക്ക് മുമ്പ് പരിക്കിനെ തുടര്‍ന്ന് പിന്‍മാറിയിരുന്നു.
മുംബൈ; ഏഷ്യാ കപ്പിലെ ഇന്ത്യാ-പാകിസ്താന്‍ മല്‍സരത്തിന് മുമ്പ് ടീമുകളുടെ ആരാധകര്‍ തമ്മിലുള്ള വാക്‌പോരുകള്‍ ഇതിനോടകം തുടങ്ങിയിരുന്നു. ഏറ്റവും പുതിയതായി പാക് മുന്‍ താരം വഖാര്‍ യൂനിസിന് ഇന്ത്യയുടെ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ നല്‍കിയ മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പാക് പേസര്‍ ഷഹീന്‍ അഫ്രീഡിയുടെ പരിക്ക് ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആശ്വാസമാണെന്നാണ് വഖാര്‍ യൂനിസ് ട്വീറ്റ് ചെയ്തത്. ഇതിന് ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ടര്‍ കൂടിയായ പഠാന്‍ തകര്‍പ്പന്‍ മറുപടിയാണ് നല്‍കിയത്.ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഏഷ്യാകപ്പില്‍ കളിക്കാത്തത് മറ്റ് ടീമുകള്‍ക്ക് ആശ്വാസമെന്നാണ് പഠാന്‍ മറുപടി നല്‍കിയത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഷഹീന്‍ അഫ്രീഡി ഏഷ്യാ കപ്പിന്റെ പാക് സ്‌ക്വാഡില്‍ നിന്ന് പുറത്തായത്. ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ദിവസങ്ങള്‍ക്ക് മുമ്പ് പരിക്കിനെ തുടര്‍ന്ന് പിന്‍മാറിയിരുന്നു.
RELATED STORIES
ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്ത് പോയി; പികെ ഫിറോസിന്റെ വാറന്റിനെതിരായ...
14 Jan 2025 5:07 PM GMTതാഹിര്‍ ഹുസൈന് നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാം, എസ്കോര്‍ട്ട്...
14 Jan 2025 4:37 PM GMTവനനിയമ ഭേദഗതി ബില്ല് വരും നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല
14 Jan 2025 4:21 PM GMTബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റിനെ കൂട്ടബലാല്‍സംഗക്കേസില്‍...
14 Jan 2025 4:10 PM GMTപീച്ചി ഡാം റിസര്‍വോയറില്‍ വീണ ഒരു പെണ്‍കുട്ടി കൂടി മരിച്ചു
14 Jan 2025 3:28 PM GMTസ്കൂട്ടര്‍ യാത്രികനെ തടഞ്ഞിട്ട് കുത്തിപരിക്കേല്‍പ്പിച്ച് 22 ലക്ഷം...
14 Jan 2025 3:21 PM GMT