- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ്;ബംഗ്ലാദേശിനെ പിടിച്ചുകെട്ടി ഇംഗ്ലണ്ട് (124)
ഇംഗ്ലണ്ടിനായി മില്‍സ് മൂന്നും മോയിന്‍ അലി, ലിവിങ്സറ്റണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
BY FAR27 Oct 2021 12:18 PM GMT
X
FAR27 Oct 2021 12:18 PM GMT
അബുദബി: ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 12ല്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരേ ബംഗ്ലാദേശിന്റെ ഇന്നിങ്സ് 124 ല്‍ അവസാനിച്ചു. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ശക്തരായ ഇംഗ്ലണ്ട് ബൗളിങ് നിരയക്ക് മുന്നില്‍ ബംഗ്ലാദേശ് തകരുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ക്ക് 124 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.
മുശ്ഫിക്കറാണ് ബംഗ്ലാ നിരയിലെ ടോപ് സ്കോറര്‍.മുഹമ്മദുള്ള, നാസും എന്നിവര്‍ 19 റണ്‍സ് വീതം എടുത്ത് പുറത്തായി.
ഇംഗ്ലണ്ടിനായി മില്‍സ് മൂന്നും മോയിന്‍ അലി, ലിവിങ്സറ്റണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
Next Story
RELATED STORIES
നാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMT