- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
2022ലെ ഐപിഎല്ലില്‍ 10 ടീമുകള്‍ പങ്കെടുക്കും
സെപ്തംബര്‍ 19നാണ് ഈ സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ യുഎഇയില്‍ ആരംഭിക്കുന്നത്.
BY FAR18 Aug 2021 6:58 AM GMT

X
FAR18 Aug 2021 6:58 AM GMT
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എട്ട് ടീമുകള്‍ പങ്കെടുക്കുന്ന അവസാന ഐപിഎല്‍ ആയിരിക്കും ഇത്തവണത്തേതെന്ന് ബിസിസിഐ. അടുത്ത വര്‍ഷം മുതല്‍ ലീഗില്‍ 10 ടീമുകള്‍ പങ്കെടുക്കുമെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ ഡുമാല്‍ അറിയിച്ചു.ഈ സീസണ്‍ കഴിയുന്നതോടെ പുതിയ ടീമുകള്‍ക്കുള്ള ടെന്‍ഡര്‍ നടപടി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. സെപ്തംബര്‍ 19നാണ് ഈ സീസണിലെ ശേഷിക്കുന്ന ഐപിഎല്‍ മല്‍സരങ്ങള്‍ യുഎഇയില്‍ ആരംഭിക്കുന്നത്.
Next Story
RELATED STORIES
ഇസ്രായേലി സൈന്യത്തിന്റെ ക്യാംപ് തകര്‍ത്ത് അല്‍ ഖുദ്സ് ബ്രിഗേഡ്സ്...
23 Jun 2025 7:05 PM GMTപശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളത്തെ ആക്രമിച്ചെന്ന് ഇറാന്
23 Jun 2025 6:59 PM GMTബഹ്റൈന്‍ വ്യോമപാത അടച്ചു
23 Jun 2025 5:46 PM GMTയുഎഇയും വ്യോമാതിര്‍ത്തി അടച്ചു
23 Jun 2025 5:41 PM GMTഖത്തറിലെ യുഎസ് സൈനികതാവളത്തെ ആക്രമിച്ചു: ഇറാന്
23 Jun 2025 5:22 PM GMTഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം (video)
23 Jun 2025 5:03 PM GMT