- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജഡേജയെ ഇന്‍സ്റ്റയില്‍ അണ്‍ഫോളോ ചെയ്ത് സിഎസ്കെ
താരം ഈ സീസണില്‍ ടീമിന് മുതല്കൂട്ടാവുന്ന ഒരു ഇന്നിങ്സും കാഴ്ചവച്ചിരുന്നില്ല.
BY FAR12 May 2022 7:17 PM GMT

X
FAR12 May 2022 7:17 PM GMT
മുംബൈ: മുന്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പുറത്ത് വരുന്നു.സീസണിലെ എട്ട് മല്‍സരങ്ങളില്‍ ടീം മോശം ഫോം തുടര്‍ന്നതിനാലാണ് പുതിയ ക്യാപ്റ്റന്‍ ജഡേജയെ മാനേജ്മെന്റ് പുറത്താക്കിയത്. തുടര്‍ന്ന് മുന്‍ ക്യാപ്റ്റന്‍ ധോണിയെ തല്‍സ്ഥാനത്ത് നിയമിച്ചിരുന്നു. തുടര്‍ന്ന് സിഎസ്കെ ഭേദപ്പെട്ട പ്രകടനങ്ങളും പുറത്തെടുത്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പരിക്കിനെ തുടര്‍ന്ന് ജഡേജ ഐപിഎല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ കളിക്കില്ലെന്ന് ചെന്നൈ അറിയിച്ചത്. തുടര്‍ന്ന് ഇന്നാണ് സിഎസ്കെ ജഡേജയെ അണ്‍ഫോളോ ചെയ്തത്. താരം ഈ സീസണില്‍ ടീമിന് മുതല്കൂട്ടാവുന്ന ഒരു ഇന്നിങ്സും കാഴ്ചവച്ചിരുന്നില്ല. നീണ്ട 10 വര്‍ഷമായി സിഎസ്കെയും ജഡേജയും തമ്മിലുള്ള ബന്ധം അവസാനിക്കാറായെന്നാണ് ഇന്‍സ്റ്റയിലെ ആരാധകരുടെ പ്രതികരണം.
Next Story
RELATED STORIES
വിഷ്ണുദത്തിന്റെ മരണം:പ്രതിപക്ഷ പ്രതിഷേധം; പ്രതിഷേധക്കാരെ അറസ്റ്റ്...
26 Jun 2025 5:59 AM GMTചാലക്കുടിയില്‍ വന്‍ തീപിടിത്തം; പെയിന്റ് ഹാര്‍ഡ് വെയര്‍ ഷോപ്പിന്...
16 Jun 2025 7:22 AM GMT'കഴിച്ചത് പോത്തിറച്ചി' പക്ഷെ, ചാലക്കുടി സ്വദേശികള്‍ ജയിലില്‍ കിടന്നത്...
14 Jun 2025 10:49 AM GMTപടിയൂര്‍ ഇരട്ടക്കൊലപാതകം: പ്രതി പ്രേംകുമാര്‍ മരിച്ച നിലയില്‍
12 Jun 2025 7:43 AM GMTസ്കൂബ ഡൈവിങ്ങിനിടെ തൃശൂര്‍ സ്വദേശി ദുബായില്‍ മരിച്ചു
8 Jun 2025 12:52 PM GMT34കാരിയെ ഭർത്താവ് ശ്വസം മുട്ടിച്ചു കൊന്നു
8 Jun 2025 10:22 AM GMT