- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയുടെ വാര്‍ണര്‍ ഷോയും ബൗളിങ് ഷോയും; ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ ജയം
10.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി പിന്‍തുടരുകയായിരുന്നു.
BY FAR20 April 2022 5:38 PM GMT

X
FAR20 April 2022 5:38 PM GMT
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ ജയം. പഞ്ചാബ് കിങ്‌സ് ഇലവനെതിരേയാണ് ഡല്‍ഹിയുടെ തകര്‍പ്പന്‍ ജയം. 30 പന്തില്‍ 60 റണ്‍സുമായി ഡേവിഡ് വാര്‍ണറും 20 പന്തില്‍ 41 റണ്‍സുമായി പൃഥ്വി ഷായും നിലയുറപ്പിച്ചാണ് ഡല്‍ഹിക്ക് ജയമൊരുക്കിയത്. നേരത്തെ ബൗളര്‍മാരുടെ മികവില്‍ പഞ്ചാബിനെ ഡല്‍ഹി ചെറിയ സ്‌കോറില്‍ ഒതുക്കിയിരുന്നു. 116 എന്ന ചെറിയ ലക്ഷ്യം 10.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി പിന്‍തുടരുകയായിരുന്നു.
ഖലീല്‍ അഹ്മദ്, കുല്‍ദീപ് യാദവ്, ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി രണ്ട് വീതം വിക്കറ്റെടുത്തു. പഞ്ചാബ് നിരയില്‍ ജിതേഷ് ശര്‍മ്മ(32), മായങ്ക് അഗര്‍വാള്‍(24) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.
Next Story
RELATED STORIES
ഇറാന്റെ മിസൈലുകളെ തടയാന്‍ വിദേശസഹായം തേടി ഇസ്രായേല്‍
16 Jun 2025 4:14 AM GMTഗസയില്‍നിന്ന് ഇസ്രായേല്‍ സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നു
16 Jun 2025 3:04 AM GMTമുസ്ലിം യുവാവിന്റെ കൊലപാതകം: ഏഴ് ഹിന്ദുത്വര്‍ക്കെതിരേ കേസ്
15 Jun 2025 5:39 PM GMTതിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതി...
15 Jun 2025 5:30 PM GMT44 ഇസ്രായേലി ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് ഇറാന്
15 Jun 2025 5:25 PM GMTകാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം
15 Jun 2025 5:18 PM GMT