- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ തിക്കലും തിരക്കിലും 127 മരണം
മരിച്ചവരില്‍ രണ്ട് പോലിസുകാരും ഉള്‍പ്പെടും.
BY FAR2 Oct 2022 2:52 AM GMT
X
FAR2 Oct 2022 2:52 AM GMT
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ ഉണ്ടായ തിക്കലും തിരക്കിലും പെട്ട് 127 പേര്‍ മരിച്ചു.180 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ജാവാ പ്രവശ്യയിലാണ് അപകടം.ജവാനീസ് ക്ലബ്ബും അരീമാ ബെര്‍സെബയാ ക്ലബ്ബും തമ്മിലുള്ള മല്‍സരത്തിനിടെയാണ് സംഭവം.അപകടത്തെ തുടര്‍ന്ന് ബിആര്‍ഐ ലീഗ് ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവച്ചു. മല്‍സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങിയ ഉടനെ കാണികള്‍ ഗ്രൗണ്ട് കൈയ്യേറുകയായിരുന്നു.തുടര്‍ന്ന് പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. മരിച്ചവരില്‍ രണ്ട് പോലിസുകാരും ഉള്‍പ്പെടും.
NEW - Over 100 people were killed tonight in riots that broke out at a football match in Indonesia.pic.twitter.com/hGZEwQyHmL
— Disclose.tv (@disclosetv) October 1, 2022
Next Story
RELATED STORIES
മധ്യപ്രദേശില് ദലിത് യുവാവിനെ അടിച്ചു കൊന്നു
27 Nov 2024 9:57 AM GMTഡോക്ടറുടെ വേഷത്തിലെത്തി കുഞ്ഞിനെ തട്ടികൊണ്ടു പോയി; 24...
27 Nov 2024 8:59 AM GMTഹേമ കമ്മിറ്റി റിപോര്ട്ട്: നോഡല് ഓഫീസറെ നിയമിക്കാന് എസ്ഐടിക്ക്...
27 Nov 2024 8:23 AM GMTപകര്പ്പവകാശം ലംഘിച്ചു; നയന്താരയ്ക്കെതിരേ ഹൈക്കോടതിയില് ഹരജി നല്കി...
27 Nov 2024 8:10 AM GMTസാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം ഒഴിയുന്നതായി സാഹിത്യകാരന് കെ...
27 Nov 2024 7:57 AM GMTസ്വര്ണ വില വീണ്ടും ഉയര്ന്നു
27 Nov 2024 7:35 AM GMT