Cricket

അഹ്‌മദാബാദില്‍ അയ്യര്‍ ഷോ; ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ശ്രേയസ്; ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം

അഹ്‌മദാബാദില്‍ അയ്യര്‍ ഷോ; ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ശ്രേയസ്; ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം
X

അഹ്‌മദാബാദ്:ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ പഞ്ചാബ് കിങ്‌സിന് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍ . താരത്തിന്റെ വെടിക്കെട്ട് ബാറ്റിങില്‍ പിറന്നത 97* റണ്‍സാണ്. 42 പന്തില്‍ ഒമ്പത് സിക്‌സറുകളുടെയും അഞ്ച് ഫോറുകളുടെയും അകമ്പടിയില്‍ ആയിരുന്നു ശ്രേയസ്സിന്റെ ഇന്നിങ്‌സ്. പ്രിയാന്‍ഷ് ആര്യ(47), ശശാങ്ക് സിങ് (44*) എന്നിവരും പഞ്ചാബിനായി തിളങ്ങി. ഗുജറാത്തിന്റെ സായ് കിഷോര്‍ മൂന്ന് വിക്കറ്റ് നേടി.



Next Story

RELATED STORIES

Share it