- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്രിക്കറ്റ് ബോര്‍ഡ് ഭരിക്കാന്‍ ജയ്ഷായ്ക്കറിയില്ല: ഷാഹീദ് അഫ്രീഡി
ജയ് ഷായുടെ ക്രിക്കറ്റ് ഭരണപരിചയത്തിലെ അറിവില്ലായ്മയാണെന്നും അഫ്രീഡി ആരോപിച്ചു.
BY FAR19 Oct 2022 5:22 AM GMT

X
FAR19 Oct 2022 5:22 AM GMT
കറാച്ചി: ബിസിസിഐ സെക്രട്ടറി ജയ്ഷായ്‌ക്കെതിരേ മുന്‍ പാക് താരം ഷാഹിദ് അഫ്രീഡി.ഏഷ്യാകപ്പിന് ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന ഷായുടെ പ്രസ്താവനയ്‌ക്കെതിരേയാണ് മുന്‍ ഓള്‍ റൗണ്ടര്‍ രംഗത്തെത്തിയിരിക്കുന്നത്. ജയ് ഷായ്ക്ക് ക്രിക്കറ്റ് ഭരണം അറിയില്ലെന്നാണ് അഫ്രീഡി ട്വിറ്ററില്‍ കുറിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുടീമുകളും തമ്മില്‍ നിരവധി മല്‍സരങ്ങള്‍ കളിച്ച് മികച്ച നിലയിലാണ്. ക്രിക്കറ്റിലൂടെ രാജ്യങ്ങള്‍ തമ്മില്‍ മികച്ച ബന്ധമാണുള്ളത്. ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഞായറാഴ്ച ഏറ്റുമുട്ടാനിരിക്കെ ഇത്തരത്തിലുള്ള വിവാദ പ്രസ്താവനകള്‍ നടത്തുന്നത് ജയ് ഷായുടെ ക്രിക്കറ്റ് ഭരണപരിചയത്തിലെ അറിവില്ലായ്മയാണെന്നും അഫ്രീഡി ആരോപിച്ചു.
Next Story
RELATED STORIES
പോലിസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച ബിജെപി നേതാവിനെതിരേ കേസ്(video)
26 Jun 2025 3:20 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാവാമെന്ന് ട്രംപ്
26 Jun 2025 3:10 AM GMTഅഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
26 Jun 2025 2:03 AM GMTരണ്ടുവയസുള്ള ഇറാനി കുട്ടിയെ പൊക്കി തറയില്‍ അടിച്ച് ജൂത യുവാവ് (വീഡിയോ)
26 Jun 2025 1:32 AM GMTകനത്ത മഴ: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
25 Jun 2025 3:36 PM GMT''ജാമ്യം കിട്ടിയ യുവാവിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചില്ല''; യുപി...
25 Jun 2025 3:13 PM GMT