- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ന്യൂസിലന്റ് എയ്ക്കെതിരേ ജയവുമായി ഇന്ത്യന്‍ എ ടീം; സഞ്ജുവും പട്യാദറും തിളങ്ങി
മറുപടി ബാറ്റിങില്‍ 31.5 ഓവറില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.
BY FAR22 Sep 2022 11:57 AM GMT
X
FAR22 Sep 2022 11:57 AM GMT
ചെന്നൈ: ന്യുസിലന്റ് എ ടീമിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ എടീമിന്റെ ജയം.രജത് പട്യാദര്‍(45), ഗെയ്ക്ക്വാദ് (41), രാഹുല്‍ ത്രിപാഠി(31), ക്യാപ്റ്റന്‍ സഞ്ജു സാംസണ് (29) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യന്‍ ജയം. ടോസ് ലഭിച്ച ഇന്ത്യ ന്യൂസിലന്റിനെ ബാറ്റിങിനയക്കുകയായിരുന്നു. 40.2 ഓവറില്‍ കിവികളെ ഇന്ത്യ 167 റണ്‍സിന് പുറത്താക്കി. നാല് വിക്കറ്റ് നേടിയ ശ്രാദ്ധുല്‍ ഠാക്കൂര്‍, മൂന്ന് വിക്കറ്റ് നേടിയ കുല്‍ദീപ് സെന്‍ എന്നിവരാണ് ഇന്ത്യയ്ക്കായി ബൗളിങില്‍ തിളങ്ങിയത്. മറുപടി ബാറ്റിങില്‍ 31.5 ഓവറില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. ക്യാപ്റ്റന്‍ സഞ്ജു സിക്സറുമായാണ് കളി അവസാനിപ്പിച്ചത്.
Next Story
RELATED STORIES
റെയില്‍വേ മേല്‍പ്പാലത്തിന് വിട്ട് നല്കുന്ന സ്ഥലം സന്ദര്‍ശിച്ചു
16 Jan 2025 6:03 PM GMTഫാത്തിമ ഫിദയുടെ മരണം; സ്കൂളിലേക്ക് ബഹുജന റാലി നടത്തി ആക്ഷന്‍...
16 Jan 2025 5:58 PM GMTഷിബിന്‍ വധക്കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് സയ്യിദ് മുഈനലി...
16 Jan 2025 5:53 PM GMTകഞ്ചിക്കോട് ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കാനുള്ള മന്ത്രിസഭാ തീരുമാനം...
16 Jan 2025 5:51 PM GMTസിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; രണ്ട് എച്ച്ടിഎസ് പ്രവര്‍ത്തകര്‍...
16 Jan 2025 5:46 PM GMTദുസാന്‍ ലഗോറ്ററിന് പകരം ബ്ലാസ്റ്റേഴ്സില്‍ നിന്ന് പുറത്തേക്ക്...
16 Jan 2025 5:16 PM GMT