Cricket

ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് ജെഴ്‌സി പുറത്ത്

വനിതാ ക്രിക്കറ്റ് ടീമും വരും മല്‍സരങ്ങളില്‍ ഇതേ ജെഴ്‌സിയാണ് ധരിക്കുക.

ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് ജെഴ്‌സി പുറത്ത്
X


മുംബൈ: അടുത്ത മാസം ഓസ്‌ട്രേലിയയില്‍ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ പുരുഷ ടീമിന്റെ ജെഴ്‌സി അവതരിപ്പിച്ചു. ഇളം നീല നിറത്തിലുള്ള ജെഴ്‌സിയില്‍ നേവി ബ്ലൂ നിറത്തിലുള്ള ഷെയ്ഡ് വരുന്ന തരത്തിലാണ് ജെഴ്‌സി.ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമും വരും മല്‍സരങ്ങളില്‍ ഇതേ ജെഴ്‌സിയാണ് ധരിക്കുക.







Next Story

RELATED STORIES

Share it