- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏഷ്യാകപ്പ്; പുറത്തായവരുടെ ഏറ്റുമുട്ടലില്‍ ടോസ് അഫ്ഗാന്; രാഹുല്‍ നയിക്കും
സൂപ്പര്‍ ഫോറില്‍ രണ്ട് മല്‍സരങ്ങളും പരാജയപ്പെട്ടാണ് ഇരുടീമും വരുന്നത്.
BY FAR8 Sep 2022 2:19 PM GMT
X
FAR8 Sep 2022 2:19 PM GMT
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ നിന്ന് പുറത്തായ ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള മല്‍സരത്തില്‍ ടോസ് അഫ്ഗാന്. ടോസ് നേടിയ അഫ്ഗാനിസ്താന് ഇന്ത്യയെ ബാറ്റിങിനയച്ചു. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് മല്‍സരത്തില്‍ വിശ്രമം നല്കി. കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുക. കെ എല്‍ രാഹുലും കോഹ്ലിയുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്ക്, അക്സര്‍ പട്ടേല്‍, അശ്വിന്, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ് എന്നിവര്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം നേടി. സൂപ്പര്‍ ഫോറില്‍ രണ്ട് മല്‍സരങ്ങളും പരാജയപ്പെട്ടാണ് ഇരുടീമും വരുന്നത്.
Next Story
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMT