- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റായ്പൂര്‍ ഏകദിനവും ഇന്ത്യയ്ക്ക് സ്വന്തം; ജയം എട്ട് വിക്കറ്റിന്
ടോസ് ലഭിച്ച ഇന്ത്യ 34.3 ഓവറില്‍ ന്യൂസിലന്റിനെ 108 റണ്‍സിന് പുറത്താക്കുകയായിരുന്നു.
റായ്പൂര്‍: ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനവും ജയിച്ച് ഇന്ത്യയ്ക്ക് പരമ്പര. റായ്പൂരില്‍ നടന്ന മല്‍സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. നേരത്തെ 108 റണ്‍സിന് സന്ദര്‍ശകരെ പുറത്താക്കിയ ഇന്ത്യ 20.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു(111). ഇന്ത്യയ്ക്കായി രോഹിത്ത് ശര്‍മ്മ 51 ഉം ശുഭ്മാന്‍ ഗില്‍ 40* ഉം റണ്‍സെടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു.
ടോസ് ലഭിച്ച ഇന്ത്യ 34.3 ഓവറില്‍ ന്യൂസിലന്റിനെ 108 റണ്‍സിന് പുറത്താക്കുകയായിരുന്നു. ന്യൂസിലന്റിന്റെ ആദ്യത്തെ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇന്ന് രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഫിലിപ്പസ് (36), ബ്രേസ് വെല്‍ (22), സാന്റനര്‍(27) എന്നിവര്‍ ചേര്‍ന്ന് ടീമിനെ കരകയറ്റുകയായിരുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്നും ഹാര്‍ദ്ദിക്ക് പാണ്ഡെ, വാഷിങ് ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
RELATED STORIES
സമരം ശക്തമാക്കി കര്‍ഷകര്‍; ദല്ലേവാളിന്റെ നിരാഹാരസമരം 50 ദിവസം...
16 Jan 2025 5:54 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ആഴ്സണല്‍ രണ്ടില്‍; ന്യൂകാസിലും മുന്നോട്ട്
16 Jan 2025 5:34 AM GMTകൊക്കകോള, ഡെറ്റോള്‍, ഡാബ; കുംഭമേളയില്‍ കോടികള്‍ വരുമാനമുണ്ടാക്കാന്‍...
16 Jan 2025 5:33 AM GMTകോടതികളിലും ട്രൈബ്യൂണലുകളിലും പ്രത്യേകം ടോയ്ലറ്റ് സൗകര്യം...
16 Jan 2025 5:12 AM GMTനിലമ്പൂരില്‍ എസ്ഡിപിഐ ഹര്‍ത്താല്‍ പുരോഗമിക്കുന്നു
16 Jan 2025 4:55 AM GMTഇരിങ്ങാലക്കുട ചില്‍ഡ്രന്‍സ് ഹോമില്‍ 17കാരനെ ചുറ്റികകൊണ്ട്...
16 Jan 2025 4:34 AM GMT