- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാഹലിന് നാല് വിക്കറ്റ്; മൂന്നാം ഏകദിനവും ഇന്ത്യയ്ക്ക്
98 പന്തിലാണ് ഗില്‍ 98 റണ്‍സ് നേടി തിളങ്ങിയത്.
BY FAR28 July 2022 3:26 AM GMT
X
FAR28 July 2022 3:26 AM GMT
പോര്‍ട്ട് ഓഫ് സ്പെയിന്: വെസ്റ്റ്ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര 3-0ത്തിന് സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന അവസാന മല്‍സരത്തില്‍ 119 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. 225 റണ്‍സ് 36 ഓവറില്‍(ഡിഎല്‍എസ്) പിന്തുടരേണ്ട വെസ്റ്റ്ഇന്‍ഡീസ് 137 റണ്‍സിന് പുറത്താവുകയായിരുന്നു. യുസ്വേന്ദ്ര ചാഹലിന്റെ നാല് വിക്കറ്റ് നേട്ടം ഇന്ത്യന്‍ ജയം എളുപ്പമാക്കി. മുഹമ്മദ് സിറാജ്, ശ്രാദ്ധുല്‍ ഠാക്കൂര്‍ എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി. ബ്രണ്ടന്‍ കിങ്(42), നിക്കോളസ് പൂരന് (42) എന്നിവരാണ് ആതിഥേയരുടെ ടോപ് സ്കോറര്‍മാര്‍.
നേരത്തെ ശുഭ്മാന്‍ ഗില്‍ (98), ശിഖര്‍ ധവാന് (58) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് നേടിയത്. 98 പന്തിലാണ് ഗില്‍ 98 റണ്‍സ് നേടി തിളങ്ങിയത്. ശ്രേയസ് അയ്യര്‍ 44 റണ്‍സെടുത്തു.
Next Story
RELATED STORIES
തൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMTഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMT