- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാഗ്പൂരില്‍ ഇന്ന് ഇന്ത്യക്ക് ജയിച്ചേ മതിയാകൂ; ബുംറ ടീമില്‍
കഴിഞ്ഞ ദിവസം മഴയെ തുടര്‍ന്ന് ഇരുടീമും പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല.
BY FAR23 Sep 2022 5:25 AM GMT
X
FAR23 Sep 2022 5:25 AM GMT
നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി-20 മല്‍സരത്തിനായി ഇന്ത്യ ഇന്നിറങ്ങും.രാത്രി ഏഴിനാണ് മല്‍സരം. ആദ്യ മല്‍സരത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ബൗളര്‍മാരുടെ പരാജയം കൊണ്ട് മല്‍സരം കൈവിട്ട ഇന്ത്യക്ക് ഇന്ന് ജയിച്ചേ മതിയാകൂ. ഡെത്ത് ഓവറില്‍ ബൗളര്‍മാര്‍ കണക്കറ്റേ റണ്‍സ് വഴങ്ങുന്നതാണ് ഇന്ത്യയുടെ പ്രധാന പോരായ്മ. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്ക് മാറി ഇന്ന് ടീമിനൊപ്പം എത്തുന്നതാണ് ഏക ആശ്വാസം. ബൗളിങ് നിരയില്‍ ആരൊക്കെ ഇടം നേടുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.ബാറ്റിങ് നിരയില്‍ ഏവരും ഭേദപ്പെട്ട ഫോം നിലനിര്‍ത്തുന്നതും ഇന്ത്യക്ക് ആശ്വാസം നല്‍കും. മല്‍സരത്തിന് മഴ ഭീഷണിയുണ്ട്. കഴിഞ്ഞ ദിവസം മഴയെ തുടര്‍ന്ന് ഇരുടീമും പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല.
Next Story
RELATED STORIES
വിവാഹം ആഡംബരരഹിതമാക്കാന്‍ മത-രാഷ്ട്രീയ സംഘടനകള്‍ രംഗത്തിറങ്ങണം:...
16 Jan 2025 3:35 PM GMTകഷായത്തില്‍ വിഷം കലക്കി കൊലപാതകം: കേസിലെ വിധി നാളെ
16 Jan 2025 3:20 PM GMTഭാരതപ്പുഴയില്‍ ഒഴുക്കില്‍ പെട്ട നാലു പേരും മരിച്ചു
16 Jan 2025 3:10 PM GMTബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ബൈക്ക് മോഷ്ടിച്ച മൂന്നംഗ സംഘവും...
16 Jan 2025 2:56 PM GMTഎറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊന്നു
16 Jan 2025 2:17 PM GMTതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് ജസ്റ്റിന്...
16 Jan 2025 2:01 PM GMT