- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍; കൊല്‍ക്കത്ത വിയര്‍ക്കും; ലക്ഷ്യം 193 റണ്‍സ്; ഫഫ് ഡു പ്ലിസ്സിസ് -86
മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 192 റണ്‍സ് നേടിയത്.
BY FAR15 Oct 2021 4:10 PM GMT

X
FAR15 Oct 2021 4:10 PM GMT
ദുബയ്: ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്തയ്ക്ക് മുന്നില്‍ കൂറ്റന്‍ റണ്‍മലകെട്ടി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് ലഭിച്ച കൊല്‍ക്കത്ത ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍ ഫഫ് ഡു പ്ലിസ്സിസ് വെടിക്കെട്ട് പുറത്തെടുത്തതോടെ ചെന്നൈ കൂറ്റന്‍ ലക്ഷ്യം (193) മുന്നോട്ട് വയ്ക്കുകയായിരുന്നു. 59 പന്തില്‍ താരം 86 റണ്‍സാണ് നേടിയത്. ഋതുരാജ് ഗെയ്ക്കാവാദ്(32), റോബിന്‍ ഉത്തപ്പ (31), മോയിന്‍ അലി (37) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവച്ചു. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 192 റണ്‍സ് നേടിയത്. കെകെആറിനായി നരേയ്ന്‍ രണ്ട് വിക്കറ്റും ശിവം മാവി ഒരു വിക്കറ്റും നേടി.
Next Story
RELATED STORIES
ആര്‍സിബിയുടെ വിജയാഘോഷത്തിലെ തിക്കിലും തിരക്കിലും ഏഴ് മരണം; നിരവധി...
4 Jun 2025 12:17 PM GMTഡോ.വി പി ഗംഗാധരന് വധഭീഷണി
4 Jun 2025 12:09 PM GMTഅഭിപ്രായ സ്വാതന്ത്ര്യം എന്നത് സൈന്യത്തിനെതിരേ അപകീര്‍ത്തികരമായ...
4 Jun 2025 11:19 AM GMTഹേമ കമ്മിറ്റി റിപോര്‍ട്ട്; തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ ചിലര്‍...
4 Jun 2025 10:43 AM GMTഹിന്ദുത്വവാദിയായ അഭിഭാഷകനെ സ്റ്റാന്‍ഡിങ് കോണ്‍സില്‍ സ്ഥാനത്തു നിന്നു...
4 Jun 2025 10:13 AM GMTആര്‍സിബിയുടെ കിരീട നേട്ടം; ബംഗളൂരുവില്‍ ആഘോഷത്തിനിടെ രണ്ട് മരണം
4 Jun 2025 10:10 AM GMT