- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചെന്നൈക്ക് ഞെട്ടല്‍; ദീപക് ചാഹറിന് ഐപിഎല്‍ സീസണ്‍ നഷ്ടമായേക്കും
കാലിലെ പേശിക്കായിരുന്നു പരിക്ക്.
BY FAR2 March 2022 2:32 PM GMT
X
FAR2 March 2022 2:32 PM GMT
വാസ്‌കോ: ഐപിഎല്‍ മാര്‍ച്ച് 26ന് തുടങ്ങാനിരിക്കെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി. 15ാം സീസണിലെ വിലകൂടിയ താരമായ ദീപക് ചാഹറിന്റെ പരിക്ക് സാരമുള്ളതാണെന്നും ഐപിഎല്ലിലെ ഭൂരിഭാഗം മല്‍സരങ്ങളും താരത്തിന് നഷ്ടമാവുമെന്നും ഇഎസ്പിഎന്‍ക്രിക്ക് ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെസ്റ്റ്ഇന്‍ഡീസിനെതിരായ മല്‍സരത്തിലാണ് ചാഹറിന് പരിക്കേറ്റത്. കാലിലെ പേശിക്കായിരുന്നു പരിക്ക്. തുടര്‍ന്ന് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയും ചാഹറിന് നഷ്ടമായിരുന്നു. ഐപിഎല്ലിലെ തുടക്കം താരത്തിന് നഷ്ടമാവുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട്. എന്നാല്‍ 14 കോടിക്ക് ടീമിലെത്തിച്ച ചാഹറിന്റെ പരിക്ക് ഭേദമാവാന്‍ രണ്ട് മാസത്തോളം സമയമെടുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
Next Story
RELATED STORIES
പി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'മുനമ്പത്തെ ഭൂമി വഖ്ഫ് തന്നെ, ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല';...
5 Nov 2024 6:48 AM GMTദീര്‍ഘദൂരയാത്രകള്‍ നടത്തി റീലുകളിലൂടെ പ്രശസ്തരായ വനിതാ പോലിസുകാര്‍...
5 Nov 2024 6:37 AM GMTകഷ്ടകാലം മാറാതെ നെയ്മര്‍; വീണ്ടും പരിക്ക്; ഒരു മാസം പുറത്ത്
5 Nov 2024 6:27 AM GMTനിര്‍മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്താക്കി
5 Nov 2024 6:06 AM GMTകിങ് ഖാനെ കാണാന്‍ മന്നത്തിന് മുന്നില്‍ ആരാധകന് കാത്തുനിന്നത് 95...
5 Nov 2024 6:06 AM GMT