- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍; ഡല്‍ഹിയെ വീഴ്ത്തി ലഖ്‌നൗ രണ്ടാമത്
ലഖ്‌നൗവിനായി മൊഹ്‌സിന്‍ ഖാന്‍ നാല് വിക്കറ്റ് നേടി.
BY FAR1 May 2022 2:29 PM GMT

X
FAR1 May 2022 2:29 PM GMT
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ആറ് റണ്‍സിന്റെ ജയവുമായി ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ്. ജയത്തോടെ അവര്‍ പോയിന്റ് നിലയില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം രണ്ടാമതെത്തി. ലഖ്‌നൗ മുന്നോട്ട് വച്ച 196 റണ്‍സിന്റെ ലക്ഷ്യം പിന്‍തുടര്‍ന്ന ഡല്‍ഹിക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അക്‌സര്‍ പട്ടേല്‍(42*), ഋഷഭ് പന്ത്(44), മിച്ചല്‍ മാര്‍ഷ്(37), റൗവ്മാന്‍ പവല്‍(35) എന്നിവരാണ് ഡല്‍ഹിക്കായി പൊരുതിയത്. ലഖ്‌നൗവിനായി മൊഹ്‌സിന്‍ ഖാന്‍ നാല് വിക്കറ്റ് നേടി.
Next Story
RELATED STORIES
യുഎസ് ഇറാനെ ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുക്കേണ്ടി...
21 Jun 2025 4:59 PM GMTഇറാനില്‍ ഇടപെട്ടാല്‍ യുഎസ് കപ്പലുകളെ ആക്രമിക്കും: അന്‍സാറുല്ല
21 Jun 2025 4:54 PM GMTപരപ്പനങ്ങാടിയില്‍ എംഡിഎംഎയുമായി 21കാരന് അറസ്റ്റില്‍
21 Jun 2025 3:14 PM GMT130 കോടി രൂപ വിലയുള്ള ഹെറോയിന്‍ കടത്തിയ കേസ്; പ്രതികള്‍ക്ക് 60 വര്‍ഷം...
21 Jun 2025 3:10 PM GMTവടകരയില്‍ പതിനാലുകാരനെ കാണാനില്ല; വയനാട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍...
21 Jun 2025 3:04 PM GMTശ്രാവസ്തിയില്‍ ഒരു മദ്റസ കൂടി പൊളിച്ചു
21 Jun 2025 2:47 PM GMT