- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ ചാര്‍ജ്ജില്‍; ബട്‌ലര്‍(116), പടിക്കല്‍ (54), സഞ്ജു(46)
ബട്‌ലറിന് മികച്ച പിന്തുണയുമായി ദേവ്ദത്ത് പടിക്കലും നിന്നു(54).
BY FAR22 April 2022 4:13 PM GMT

X
FAR22 April 2022 4:13 PM GMT
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ രാജസ്ഥാന് റോയല്‍സിന് കൂറ്റന്‍ സ്‌കോര്‍. ജോസ് ബട്‌ലറുടെ സെഞ്ചുറിയുടെ ചുവട്പിടിച്ചാണ്് രാജസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. സീസണിലെ മൂന്നാം സെഞ്ചുറിയുമായാണ് ബട്‌ലര്‍ തിളങ്ങിയത്. 65 പന്തില്‍ താരം 116 റണ്‍സ് നേടി. ഒമ്പത് സിക്‌സും ഒമ്പതും ഫോറും അടങ്ങിയതാണ് ബട്‌ലറുടെ ഇന്നിങ്‌സ്. ബട്‌ലറിന് മികച്ച പിന്തുണയുമായി ദേവ്ദത്ത് പടിക്കലും നിന്നു(54). 35 പന്തിലാണ് പടിക്കലിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ സഞ്ജു സാംസണും ഇന്ന് സൂപ്പര്‍ ഫോമിലെത്തി. 19 പന്ത് നേരിട്ട സഞ്ജു മൂന്ന് സിക്‌സറിന്റെയും അഞ്ച് ഫോറുകളുടെയും അകമ്പടിയോടെ 46 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
Next Story
RELATED STORIES
രണ്ട് കിലോഗ്രാം കഞ്ചാവുമായി യോഗാഗുരു അറസ്റ്റില്‍
27 Jun 2025 1:29 PM GMTപാര്‍ട്ടിക്കെതിരെ നുണക്കഥള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍...
27 Jun 2025 1:15 PM GMTവി പി മൊയ്തീന് ഹാജി അന്തരിച്ചു
27 Jun 2025 12:54 PM GMTസംഭലില്‍ ഒരു ദര്‍ഗ കൂടി പൊളിച്ചു
27 Jun 2025 12:14 PM GMTതലശ്ശേരി-മാഹി കള്‍ച്ചറല്‍ അസോസിയേഷന് ബ്ലഡ് ഡൊണേഷന്‍ ക്യാംപ്
27 Jun 2025 11:59 AM GMTകൊല്ലത്ത് കാണാതായ 17കാരി മരിച്ചു; മൃതദേഹം വീടിന് സമീപത്തെ ഓടയില്‍...
27 Jun 2025 11:30 AM GMT