- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍; ഡല്‍ഹിക്കെതിരേ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിന് ലക്ഷ്യം 150 റണ്‍സ്
ക്യാപ്റ്റന്‍ ഋഷഭ് പന്തും(39*) സര്‍ഫറാസ് ഖാനും (36*) ആണ് പിന്നീട് ഡല്‍ഹിയെ കരകയറ്റിയത്.
BY FAR7 April 2022 3:51 PM GMT

X
FAR7 April 2022 3:51 PM GMT
മുംബൈ; ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിന് ജയിക്കാന്‍ 150 റണ്‍സ് ലക്ഷ്യം. ടോസ് നേടിയ ലഖ്‌നൗ ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ ഡല്‍ഹി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. 34 പന്തില്‍ 61 റണ്‍സെടുത്ത പൃഥ്വി ഷാ ഡല്‍ഹിക്ക് മികച്ച തുടക്കമാണ് നല്‍കിയത്. സീസണില്‍ ആദ്യമായി ഡല്‍ഹിയ്ക്കായി ഇറങ്ങിയ ഡേവിഡ് വാര്‍ണര്‍ നാല് റണ്‍സെടുത്ത് നിരാശപ്പെടുത്തി. വാര്‍ണര്‍ക്കൊപ്പം റൗവ്മാന്‍ പവല്ലും പെട്ടെന്ന് പുറത്തായി. പിന്നീട് ഡല്‍ഹി സ്‌കോറിങ് പതുക്കെ ആയി. ക്യാപ്റ്റന്‍ ഋഷഭ് പന്തും(39*) സര്‍ഫറാസ് ഖാനും (36*) ആണ് പിന്നീട് ഡല്‍ഹിയെ കരകയറ്റിയത്.
Next Story
RELATED STORIES
ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്‍ആയില്‍ പത്തുലക്ഷം പേരുടെ പ്രകടനം
13 Jun 2025 4:57 PM GMTവര്‍ഗീയതയെ ബലം പ്രയോഗിച്ച് നേരിടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി;...
13 Jun 2025 4:37 PM GMTഇറാന് പിന്തുണ പ്രഖ്യാപിച്ച് അല്‍ ഖസ്സം ബ്രിഗേഡ്സ്
13 Jun 2025 4:18 PM GMTയുദ്ധവിമാനങ്ങളെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിപ്പിക്കില്ലെന്ന്...
13 Jun 2025 3:58 PM GMTഭര്‍ത്താവിനെ ഹിന്ദുത്വരും കുടുംബവും ''ലവ് ജിഹാദ്'' കേസില്‍...
13 Jun 2025 3:41 PM GMTഇനി ലോകകപ്പ് മേളം; ക്ലബ്ബ് ലോകകപ്പിന് നാളെ തുടക്കം; മെസിയുടെ...
13 Jun 2025 3:01 PM GMT