- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍; രാജസ്ഥാനെതിരേ ബാംഗ്ലൂരിന് ലക്ഷ്യം 170 റണ്‍സ്
47 പന്തില്‍ പുറത്താവാതെ ബട്‌ലര്‍ 70 റണ്‍സ് നേടി.
BY FAR5 April 2022 4:11 PM GMT

X
FAR5 April 2022 4:11 PM GMT
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ലക്ഷ്യം 170 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ബട്‌ലറുടെ 70 റണ്‍സ് മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. 47 പന്തില്‍ പുറത്താവാതെ ബട്‌ലര്‍ 70 റണ്‍സ് നേടി. ദേവ്ദത്ത് പടിക്കല്‍ 37 ഉം ഹെറ്റ്‌മെയര്‍ പുറത്താവാതെ 42 ഉം റണ്‍സ് നേടി. യശ്വസി ജെയ്‌സ്വാള്‍(4), സഞ്ജു സാംസണ്‍ (8) എന്നിവര്‍ക്ക് ഇന്ന് മോശം ദിനമായിരുന്നു. ആര്‍സിബിയ്ക്കായി ഹര്‍ഷല്‍ പട്ടേല്‍, ഹസരങ്ക, വില്ലേ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
Next Story
RELATED STORIES
ഭാര്യ വീട്ടിലേക്ക് മടങ്ങി വന്നില്ല; ഭാര്യയുടെ മാതാപിതാക്കളെ...
3 July 2025 7:37 AM GMTമാതാവ് ട്യൂഷന് പോവാന്‍ നിര്‍ബന്ധിച്ചു; 14 കാരന് കെട്ടിടത്തിന്...
3 July 2025 7:24 AM GMTകൂടുതല്‍ കോഫി കപ്പ് ആവശ്യപ്പെട്ടു; എതിര്‍ത്ത കഫേ ജീവനക്കാരനെ...
3 July 2025 7:09 AM GMT''സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍...
3 July 2025 6:13 AM GMTഹരിയാനയില്‍ മുസ്ലിം യുവാക്കളെ മര്‍ദ്ദിച്ച് ഹിന്ദുത്വര്‍(വീഡിയോ)
3 July 2025 3:38 AM GMTഅജ്മീര്‍ ദര്‍ഗയുടെ മേല്‍ക്കൂരയുടെ ഭാഗം പൊളിഞ്ഞുവീണു
3 July 2025 3:19 AM GMT