- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുംബൈക്ക് തിരിച്ചടി; ടൈമല്‍ മില്‍സ് പുറത്ത്; ട്രിസ്റ്റാന്‍ സ്റ്റബസ് ടീമില്‍
. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് മുംബൈ നേരിടുന്നത്.
BY FAR5 May 2022 6:42 PM GMT

X
FAR5 May 2022 6:42 PM GMT
പൂനെ: ഐപിഎല്ലില്‍ മോശം ഫോം തുടരുന്ന മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടിയായി ടൈമല്‍ മില്‍സിന്റെ പരിക്ക്.ഫാസ്റ്റ് ബൗളറായ മില്‍സിന്റെ കണങ്കാലിനാണ് പരിക്കേറ്റത്. പരിക്കേറ്റ ഇംഗ്ലണ്ട് താരത്തിന് ഈ സീസണില്‍ തുടര്‍ന്ന് കളിക്കാനാവില്ലെന്ന് മുംബൈ ഇന്ത്യന്‍സ് അറിയിച്ചു. മില്‍സിന് പകരം ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റാന്‍ സ്റ്റമ്പസിനെ മുംബൈ ടീമിലെത്തിച്ചിട്ടുണ്ട്. 10 മല്‍സരങ്ങളില്‍ നിന്ന് മുംബൈക്ക് ഒരു ജയം മാത്രമാണുള്ളത്. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് മുംബൈ നേരിടുന്നത്.
Next Story
RELATED STORIES
ദക്ഷിണ കന്നഡയിലെ കഴിഞ്ഞ പത്തുവര്‍ഷത്തെ കൊലപാതകങ്ങള്‍ അന്വേഷിക്കണം:...
13 Jun 2025 2:59 AM GMTഇറാന്റെ ഐആര്‍ജിസി കമാന്‍ഡര്‍ കൊല്ലപ്പെട്ടു
13 Jun 2025 2:20 AM GMTഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം (video)
13 Jun 2025 1:38 AM GMTസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത
13 Jun 2025 1:05 AM GMT''അഷ്റഫിന്റേത് ഹീനമായ കൊലപാതകം''; മൂന്നു ഹിന്ദുത്വരുടെ ജാമ്യാപേക്ഷ...
12 Jun 2025 5:40 PM GMTഅഹമ്മദാബാദ് വിമാനാപകടം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ സാമ്പിള്‍...
12 Jun 2025 5:16 PM GMT