- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍; പഞ്ചാബിനെ വീഴ്ത്തി ഹൈദരാബാദ് ടോപ് ഫോറില്‍
33 പന്തില്‍ 60 റണ്‍സെടുത്ത ലിവിങ്‌സറ്റണ്‍ ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.
BY FAR17 April 2022 6:02 PM GMT

X
FAR17 April 2022 6:02 PM GMT
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടോപ് ഫോറില്‍ .ഇന്ന് നടന്ന ആദ്യ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ഏഴ് വിക്കറ്റിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മറികടന്നത്. ആറ് മല്‍സരങ്ങളില്‍ നിന്ന് നാല് ജയമാണ് ഹൈദരാബാദിനുള്ളത്. 152 എന്ന ചെറിയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 18.5 ഓവറില്‍ സണ്‍റൈസേഴ്‌സ് മറികടന്നു. നിക്കോളസ് പൂരന്‍(35*), എയ്ഡന്‍ മാര്‍ക്രം (41*), രാഹുല്‍ ത്രിപാഠി(34), അഭിഷേക് ശര്‍മ്മ(31) എന്നിവര്‍ ഹൈദരാബാദിനായി മികച്ച ബാറ്റിങ് കാഴ്ചവച്ചു.
നേരത്തെ നാല് വിക്കറ്റ് നേടിയ ഉമ്രാന്‍ മാലിഖും മൂന്ന് വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറും ചേര്‍ന്നാണ് പഞ്ചാബിനെ 151ല്‍ ഒതുക്കിയത്.33 പന്തില്‍ 60 റണ്‍സെടുത്ത ലിവിങ്‌സറ്റണ്‍ ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.
Next Story
RELATED STORIES
വയനാട്ടില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി; മകള്‍ക്ക് ഗുരുതര പരിക്ക്:...
25 May 2025 6:30 PM GMTകൊലപ്പെടുത്തിയോ എന്ന പോലിസിന്റെ ചോദ്യം, കൊന്നെന്ന് മറുപടി; മൂന്നു...
20 May 2025 7:52 AM GMTമാനന്തവാടിയില്‍ വനത്തിനുള്ളില്‍ കാണാതായ വയോധികയെ കണ്ടെത്തി
15 May 2025 8:21 AM GMTമാനിനെ ഇടിച്ച കെ എസ് ആര് ടി സി ബസ് വിട്ടുനല്‍കി; പിടിച്ചിട്ടത് 24...
13 May 2025 2:42 PM GMTകേരളപോലിസിലെ ശ്വാനസേനാംഗം മാളുവിന് ഔദ്യോഗിക യാത്രയയപ്പ്
9 May 2025 6:32 AM GMTവയനാട് വാളാട് ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട്...
5 May 2025 1:43 PM GMT