- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍; ചെന്നൈയ്ക്ക് ബാറ്റിങ്; കൊല്‍ക്കത്തയ്ക്കായി നാഗര്‍കോട്ടിയും നരെയ്‌നും
ചെന്നൈയ്ക്കായി ദക്ഷിണാഫ്രിക്കന്‍ പേസ് താരം ലുംഗി എന്‍ഗിഡി കളിക്കും
BY FAR21 April 2021 2:13 PM GMT

X
FAR21 April 2021 2:13 PM GMT
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ രണ്ടാമത്തെ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കൊല്‍ക്കത്തയ്ക്ക് ടോസ്. ടോസ് നേടിയ നൈറ്റ് റൈഡേഴ്‌സ് ചെന്നൈയെ ബാറ്റിങിനയച്ചു. കൊല്‍ക്കത്താ നിരയില്‍ കമേലഷ് നാഗര്‍കോട്ടിയും സുനില്‍ നരേയ്‌നും ഇന്നിറങ്ങും. ഹര്‍ഭജന്‍ സിങും ഷാഖിബുള്‍ ഹസ്സനും പകരമായാണ് ഇരുവരും ടീമില്‍ ഇടം നേടിയത്. ചെന്നൈയ്ക്കായി ദക്ഷിണാഫ്രിക്കന്‍ പേസ് താരം ലുംഗി എന്‍ഗിഡി കളിക്കും. വിന്‍ഡീസ് താരം ബ്രാവോയ്ക്ക് പകരമാണ് എന്‍ഗിഡി ടീമിലെത്തിയത്.
Next Story
RELATED STORIES
നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടി പരിശോധിച്ച സംഭവം; സാധാരണ...
14 Jun 2025 6:25 AM GMTമരണം പെയ്ത് മഹാദുരന്തം; വ്യോമയാന മന്ത്രാലയം ഉടന്‍ ഉന്നതതല യോഗം ചേരും
14 Jun 2025 5:44 AM GMTഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യം വിട്ടോ?;...
14 Jun 2025 5:31 AM GMTഇസ്രായേലിന്റെ ബോംബ് ഉപയോഗിച്ച് ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് അല്‍...
14 Jun 2025 3:23 AM GMTനിലമ്പൂരിലും പെട്ടി വിവാദം: ഷാഫി പറമ്പിലിന്റെയും രാഹുല്‍...
14 Jun 2025 2:54 AM GMTകീഴടിയിലെ കണ്ടെത്തലുകള്‍ ബിജെപി-ആര്‍എസ്എസ് തിരക്കഥയ്ക്കെതിര്:...
14 Jun 2025 2:14 AM GMT