- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെല്ലിംങ്ടണ്‍ ടെസ്റ്റില്‍ കിവികള്‍ക്ക് ലീഡ്; ഇന്ത്യയുടെ നില പരുങ്ങലില്‍
122ന് അഞ്ച് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 43 റണ്‍സ് കൂടി ചേര്‍ത്ത് പുറത്താവുകയായിരുന്നു.
BY APH22 Feb 2020 12:13 PM GMT
X
APH22 Feb 2020 12:13 PM GMT
വെല്ലിങ്ടണ്‍: ന്യൂസിലന്റിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാണക്കേട്. രണ്ടാം ദിനമായ ഇന്ന് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 165ന് പുറത്തായി. മറുപടി ബാറ്റിങില്‍ ആതിഥേയര്‍ 51 റണ്‍സിന്റെ ലീഡ് നേടിയിട്ടുണ്ട്.
122ന് അഞ്ച് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 43 റണ്‍സ് കൂടി ചേര്‍ത്ത് പുറത്താവുകയായിരുന്നു. അജിങ്ക്യ രഹാനെ(46)യാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. കൈല്‍ ജൈമിസണും ടിം സൗത്തിയുമാണ് ഇന്ത്യന്‍ ബാറ്റിങ് തകര്‍ത്തത്. മറുപടി ബാറ്റിങില്‍ ന്യൂസിലന്റ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് നേടിയിട്ടുണ്ട്. വില്ല്യംസണ്‍(89) ആണ് കിവി നിരയിലെ ടോപ് സ്‌കോറര്‍. വാറ്റ്‌ലിങ് (14), ഗ്രാന്റഹോമെ (4) എന്നിവരാണ് ഇന്ന് മല്‍സരം അവസാനിക്കുമ്പോള്‍ ക്രീസിലുള്ളത്.
Next Story
RELATED STORIES
സ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMTഅടുത്ത അഞ്ചു ദിവസം കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക്...
5 Nov 2024 11:15 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMT