- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയ്ക്ക് റെക്കോഡ്; ന്യൂസിലന്റിനെതിരായ പരമ്പര തൂത്തുവാരി
ഇന്ത്യ ഉയര്‍ത്തിയ 163 റണ്‍സ് പിന്‍തുടര്‍ന്ന കിവികള്‍ 156 റണ്‍സിന് പുറത്താവുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്റ് 156 റണ്‍സെടുത്തത്.
ബേ ഓവല്‍: ന്യൂസിലന്റിനെതിരായ ട്വന്റി-20 പരമ്പര 5-0 ന് തൂത്തുവാരി ഇന്ത്യ. ഇന്ന് നടന്ന അവസാന മല്‍സരം ഏഴ് റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 163 റണ്‍സ് പിന്‍തുടര്‍ന്ന കിവികള്‍ 156 റണ്‍സിന് പുറത്താവുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്റ് 156 റണ്‍സെടുത്തത്. പരമ്പര നേട്ടത്തോടെ ഇന്ത്യ ഇന്ന് ട്വന്റിയില്‍ മറ്റൊരു റെക്കോഡും സ്വന്തമാക്കി.
ഒരു പരമ്പര തോല്‍വിയറിയാതെ ജയിക്കുന്ന ആദ്യടീമെന്ന റെക്കോഡാണ് ഇന്ത്യ നേടിയത്. സെയ്‌ഫെര്‍റ്റും (50), ടെയ്‌ലറും (53) ന്യൂസിലന്റിനായി പൊരുതിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച ബൗളിങ് അവര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. ജസ്പ്രീത് ബുംറ (3 വിക്കറ്റ്), സെയ്‌നി (2 വിക്കറ്റ്), ശ്രാദുല്‍ താക്കൂര്‍ (2 വിക്കറ്റ്) എന്നിവരുടെ ബൗളിങാണ് ഇന്ത്യയ്ക്ക് തുണയായത്. നേരത്തെ ടോസ് നേടിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 163 റണ്‍സെടുക്കുകയായിരുന്നു. കെ എല്‍ രാഹുല്‍(45), രോഹിത്ത് ശര്‍മ്മ (60) എന്നിവരുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
RELATED STORIES
'കുട്ടിക്കാലത്ത് അലി ഖാന്; 85 വയസു വരെ ഛോട്ടാസിങ്, ഇനി വീണ്ടും അലി...
5 Nov 2024 1:22 PM GMTസ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMT