- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നസീം ഷായ്ക്ക് കൊവിഡ്; ന്യൂസിലന്റ് പരമ്പര നഷ്ടമാവും
ഇംഗ്ലണ്ട് പരമ്പരയില്‍ ആദ്യ മല്‍സരം മാത്രമാണ് താരം കളിച്ചത്.
BY FAR29 Sep 2022 12:07 PM GMT
X
FAR29 Sep 2022 12:07 PM GMT
കറാച്ചി: പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ നസീം ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് താരം ആശുപത്രിയിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ഇന്ന് പിസിബിയാണ് താരം കൊവിഡ് ബാധിതനാണെന്ന് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ട് പരമ്പരയില്‍ ആദ്യ മല്‍സരം മാത്രമാണ് താരം കളിച്ചത്. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ രോഗത്തെ തുടര്‍ന്ന് നഷ്ടമായിരുന്നു. പാകിസ്താനില്‍ നടക്കുന്ന ഇംഗ്ലണ്ടുമായുള്ള ട്വന്റി പരമ്പരയ്ക്ക് ശേഷമുള്ള ന്യുസിലന്റ് പര്യടനവും നസീം ഷായ്ക്ക് നഷ്ടമാവും.
Next Story
RELATED STORIES
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTസ്ട്രെയ്റ്റ് ഡ്രൈവില്‍ പന്ത് മുഖത്തടിച്ചു; അംപയര്‍ ടോണി ഡെ...
21 Nov 2024 5:22 AM GMTട്വന്റി-20 ലോക റാങ്കിങില്‍ തിലക് വര്‍മ്മയ്ക്കും സഞ്ജുവിനും കുതിപ്പ്;...
20 Nov 2024 12:17 PM GMTജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMTതിലക് വര്‍മ്മയുടെ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക്...
14 Nov 2024 1:19 AM GMTഇന്ത്യ ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുത്തില്ലെങ്കില്‍ ഐസിസി...
11 Nov 2024 6:44 AM GMT