- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രജത് പട്യാദര്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്
റീസ് ടോപ് ലിയും പരിക്കിനെ തുടര്‍ന്ന് രണ്ട് മല്‍സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
BY FAR4 April 2023 11:10 AM GMT

X
FAR4 April 2023 11:10 AM GMT
ബെംഗളൂര്‍: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം രജത് പട്യാദര്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്. കാലിന്റെ മടമ്പിനേറ്റ പരിക്കാണ് ഇന്ത്യന്‍ താരത്തിന് തിരിച്ചടിയായത്. പരിക്കില്‍ നിന്ന് മോചിതനാവാന്‍ ആഴ്ചകളെടുക്കുമെന്നും താരം താല്‍ക്കാലികമായി സ്‌ക്വാഡില്‍ നിന്ന് പുറത്താവുകയാണെന്നും ആര്‍സിബി അറിയിച്ചു. താരത്തിന്റെ പകരക്കാരനെ ആര്‍സിബി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ മികച്ച താരമായിരുന്നു പട്യാദര്‍. ആര്‍സിബിയുടെ ഇംഗ്ലിഷ് പേസര്‍ റീസ് ടോപ് ലിയും പരിക്കിനെ തുടര്‍ന്ന് രണ്ട് മല്‍സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
Next Story
RELATED STORIES
യുപിയിലെ മിര്‍സാപൂരില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു
10 Jun 2025 10:28 AM GMTആര്‍സിബി വിക്ടറി പരേഡിനിടെ 11 പേര് മരിച്ച സംഭവം; ആര്‍സിബി...
10 Jun 2025 10:20 AM GMTയുഎസ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കെതിരേ നടന്ന അതിക്രമം; ...
10 Jun 2025 10:01 AM GMTഇത് ഇന്‍സ്റ്റാഗ്രാം ആക്ടിവിസം; ഫ്രീഡം ഫ്ളോട്ടില്ലയെ പരിഹസിച്ച്...
10 Jun 2025 9:39 AM GMTകാലവര്‍ഷം വീണ്ടും സജീവമാകും
10 Jun 2025 9:13 AM GMTചരക്കുകപ്പല്‍ അപകടം; കോഴിക്കോട് മുതല്‍ കൊച്ചി തീരം വരെ ജാഗ്രതാ...
10 Jun 2025 8:27 AM GMT