- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രോഹന് ജെയ്റ്റ്ലിക്കെതിരേ ഗുരുതര ആരോപണങ്ങള്‍; പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണി; യുവതിയുടെ പരാതി ബിസിസിഐക്ക്
അസോസിയേഷനില്‍ വന്‍ അഴിമതികള്‍ നടക്കുന്നുണ്ടെന്നും അവര്‍ ഇമെയിലില്‍ വ്യക്തമാക്കി.
ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ മകനും ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റുമായ രോഹന് ജെയ്റ്റലിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി യുവതി. വിവാഹ വാഗ്ദാനം നല്കി തന്നെ നിരവധി തവണ പീഡിപ്പിച്ചെന്നും ഈ വിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. ബിസിസിഐക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ജോത്സനാ സഹാനി എന്ന യുവതി പരാതി വെളിപ്പെടുത്തിയത്.
ജെയ്റ്റലിയുടെ ഭാര്യ മെഹ്റുന്നീസയും തന്നെ നിരവധി തവണ ഭീഷണിപ്പെടുത്തി. അജ്ഞാതരായ ആളുകള്‍ റോഡില്‍ വച്ച് തന്നെ രണ്ട് തവണ ഭീഷണിപ്പെടുത്തി. രോഹന് ജെയ്റ്റ്ലിയുമായുള്ള ബന്ധം പുറത്തറിയിച്ചാല്‍ ആസിഡ് ആക്രമണം നടത്തുമെന്നും കൊല്ലുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ടുകള്‍ ജെയ്റ്റലി സ്വകാര്യ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. തനിക്ക് വേണ്ടി മുറികള്‍ എടുത്തതും ഈ തുക ഉപയോഗിച്ചാണ്. ജെയ്റ്റലിക്ക് വേണ്ടപ്പെട്ടവരെ മാത്രമാണ് ക്രിക്കറ്റ് അസോസിയേഷനില്‍ അംഗങ്ങളാക്കുന്നത്. അസോസിയേഷനില്‍ വന്‍ അഴിമതികള്‍ നടക്കുന്നുണ്ടെന്നും അവര്‍ ഇമെയിലില്‍ വ്യക്തമാക്കി.
RELATED STORIES
ഉമ തോമസ് ഇന്ന് ആശുപത്രി വിടും
16 Jan 2025 2:33 AM GMTദ്വയാര്‍ത്ഥ പ്രയോഗം: ഡോ.അരുണ്‍ കുമാറിനെതിരേ കേസെടുത്തു
16 Jan 2025 2:23 AM GMTകല്ലറ തുറന്നു; അകത്ത് മൃതദേഹമുണ്ട്, ഇരിക്കുന്ന നിലയിലെന്ന് അധികൃതര്‍
16 Jan 2025 2:13 AM GMTഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു; 30 ഫലസ്തീനികള്‍...
16 Jan 2025 2:08 AM GMTഫലസ്തീനികള്‍ നടത്തിയത് വീരോചിത പോരാട്ടം; ഇസ്രായേലിനെ പിഴുതുമാറ്റാതെ...
16 Jan 2025 1:53 AM GMTഎയര്‍ കേരളയുടെ ആഭ്യന്തര സര്‍വീസ് ജൂണ്‍ മുതല്‍
16 Jan 2025 1:36 AM GMT