- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍; മോറിസിന് നാല് വിക്കറ്റ്; രാജസ്ഥാന് ലക്ഷ്യം 134 റണ്‍സ്
ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു.
BY FAR24 April 2021 4:04 PM GMT

X
FAR24 April 2021 4:04 PM GMT
മുംബൈ; ക്രിസ് മോറിസിന്റെ നാല് വിക്കറ്റ് നേട്ടത്തിന്റെ ചുവട് പിടിച്ച് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ 133ല്‍ ഒതുക്കി രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. രാഹുല്‍ ത്രിപാട്ടി(36), ദിനേശ് കാര്‍ത്തിക്ക് (25), നിതീഷ് റാണ (22) എന്നിവര്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്കായി പിടിച്ചുനിന്നത്.ഗില്‍ 11 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ മോര്‍ഗാന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. രാജസ്ഥാനായി ബട്‌ലറും ജയ്‌സ്വാലുമാണ് ഓപ്പണ്‍ ചെയ്യുന്നത്.
Next Story
RELATED STORIES
മസ്തിഷ്കാഘാതം മൂലം മരിച്ച മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു;...
4 July 2025 3:18 AM GMTമെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും
4 July 2025 2:17 AM GMTവടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാലിടത്ത് യെല്ലോ...
4 July 2025 2:09 AM GMT39 വര്‍ഷം മുമ്പത്തെ യുവാവിന്റെ മുങ്ങിമരണം കൊലപാതകമാണെന്ന് അവകാശ വാദം;...
4 July 2025 2:05 AM GMTപ്രണയബന്ധം പരാജയപ്പെട്ടാല്‍ പുരുഷനെതിരേ പീഡന പരാതി നല്‍കരുത്;...
3 July 2025 1:55 PM GMTചായ കെറ്റിലില്‍ പുഴുക്കള്‍; കോട്ടപ്പറമ്പ് ആശുപത്രി കാന്റീന് പൂട്ടി
3 July 2025 1:03 PM GMT