Cricket

ഉംറാന്‍ മാലിക്ക് യുഎഇയില്‍ തുടരും; ലോകകപ്പില്‍ അരങ്ങേറിയേക്കും

153 കിലോ മീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ കശ്മീരി താരത്തിന്റെ പേരിലാണ് ഈ ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ ബൗളിങ്.

ഉംറാന്‍ മാലിക്ക് യുഎഇയില്‍ തുടരും; ലോകകപ്പില്‍ അരങ്ങേറിയേക്കും
X


ദുബയ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ പേസ് സെന്‍സേഷന്‍ ഉംറാന്‍ മാലിക്ക് ദുബയില്‍ തുടരും. ഹൈദരാബാദ് പ്ലേ ഓഫില്‍ നിന്ന് പുറത്തായെങ്കിലും താരത്തിനോട് യുഎഇയില്‍ തുടരാന്‍ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. 18നാരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേ നെറ്റ് ബൗളറായി തുടരുവാനാണ് ടീം താരത്തിനോട് ആവശ്യപ്പെട്ടത്. 153 കിലോ മീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ കശ്മീരി താരത്തിന്റെ പേരിലാണ് ഈ ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ ബൗളിങ്.




Next Story

RELATED STORIES

Share it