- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയില്‍ ലോകകപ്പ് കളിക്കാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല'; പാക് വനിതാ ക്രിക്കറ്റ് താരം

കറാച്ചി: ലോകകപ്പ് മത്സരങ്ങള്‍ കളിക്കുന്നതിനായി ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാക് വനിതാ ക്രിക്കറ്റ് താരം ഗുല്‍ ഫെറോസ. ഏകദിന വനിതാ ലോകകപ്പ് ഇന്ത്യയിലാണ് നടക്കുന്നതെങ്കിലും ഏഷ്യയിലെ മറ്റേതെങ്കിലും രാജ്യത്താവും ടീം കളിക്കുകയെന്ന് ഗുല്‍ ഫെറോസ പറഞ്ഞു. നേരത്തെ പാകിസ്താന്‍ ടീം ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും പ്രഖ്യാപിച്ചിരുന്നു.
'ശ്രീലങ്കയിലോ ദുബായിലോ കളിക്കാന്‍ സാധിക്കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്. പാകിസ്താന്റെ ലോകകപ്പ് ക്വാളിഫയര്‍ മത്സരങ്ങള്‍ പാകിസ്താനില്‍ തന്നെയായിരുന്നു നടന്നത്. അതിന് അനുസരിച്ചാണ് പിച്ചുകള്‍ തയാറാക്കിയത്. ലോകകപ്പ് എവിടെ കളിച്ചാലും പാകിസ്താനിലേതുപോലുള്ള ഗ്രൗണ്ടാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്', പാക്ക് വനിതാ ക്രിക്കറ്റ് താരം വ്യക്തമാക്കി. ഈ വര്‍ഷം സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലാണ് വനിതാ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.
RELATED STORIES
മേഘാലയ ഹണിമൂണ്‍ കൊലക്കേസ്; ദുരൂഹത ഒഴിഞ്ഞു; കേസിലെ സഞ്ജയ് വര്‍മ്മയെ...
19 Jun 2025 7:59 AM GMTഅന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം കുറച്ച് എയര്‍ ഇന്ത്യ
19 Jun 2025 7:29 AM GMTസ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ധന
19 Jun 2025 7:16 AM GMTവനിതാ ക്രിക്കറ്റിലേക്ക് പരിഗണിക്കണമെന്ന് അനായ ബംഗാര്‍
19 Jun 2025 7:14 AM GMTസംഭലിലെ ആസാദ് ജന്നത്ത് നിഷ സ്കൂള്‍ പൊളിക്കുന്നത് തടഞ്ഞു
19 Jun 2025 6:35 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വീഴ്ത്തി
19 Jun 2025 6:25 AM GMT