- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ്; അഭിമാന പോരാട്ടത്തില്‍ ചാംപ്യന്‍മാര്‍ ഇന്ന് ബംഗ്ലാദേശിനെതിരേ
മല്‍സരം ഷാര്‍ജയില്‍ ഉച്ചയ്ക്ക് 3.30നാണ്.

ദുബയ്: ട്വന്റി-20 ലോകകപ്പിലെ നിലവിലെ ചാംപ്യന്‍മാര്‍ക്ക് ഇന്ന് അഭിമാന പോരാട്ടം. ഗ്രൂപ്പ് ഒന്നില്‍ ആദ്യ ജയത്തിനായി വെസ്റ്റ്ഇന്‍ഡീസ് ഇറങ്ങുമ്പോള്‍ എതിരാളികള്‍ ബംഗ്ലാദേശാണ്. കറുത്ത കുതിരകളാവുമെന്ന് പ്രതീക്ഷിച്ച ബംഗ്ലാദേശാവട്ടെ വിന്‍ഡീസിനെ പോലെ ഗ്രൂപ്പിലെ രണ്ട് മല്‍സരത്തിലും തോല്‍വി നേരിട്ടവരാണ്. സെമി പ്രതീക്ഷയ്ക്ക് ഇരുടീമിനും ഇന്ന് ജയിച്ചേ തീരൂ. ഗ്രൂപ്പില്‍ ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തും വിന്‍ഡീസ് ആറാം സ്ഥാനത്തുമാണ്. സെമി പ്രതീക്ഷ സജീവമാക്കാന്‍ തുടര്‍ച്ചയായ മൂന്ന് മല്‍സരങ്ങളിലും ഇരുടീമിനും ജയം അനിവാര്യമാണ്. ട്വന്റിയിലെ ഏറ്റവും മികച്ച ടീമായ കരീബിയന്‍സിന് ഇത്തവണ ഫോമിലേക്ക് വരാന്‍ കഴിഞ്ഞിട്ടില്ല. ലോകകപ്പിന് മുമ്പ് മികച്ച ഫോമിലുള്ള
ആദ്യ മല്‍സരത്തില്‍ വെസ്റ്റ്ഇന്‍ഡീസ് ഇംഗ്ലണ്ടിനോടും രണ്ടാം മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോടുമാണ് തോറ്റത്. ബംഗ്ലാദേശാവട്ടെ ആദ്യമല്‍സരത്തില്‍ ശ്രീലങ്കയോടും രണ്ടാം മല്‍സരത്തില്‍ ഇംഗ്ലണ്ടിനോടുമാണ് തോറ്റത്. മല്‍സരം ഷാര്‍ജയില്‍ ഉച്ചയ്ക്ക് 3.30നാണ്.
RELATED STORIES
തിരുവനന്തപുരത്ത് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
15 Jun 2025 7:55 AM GMTവിദ്യാര്‍ഥികളെ ഏത്തമിടീക്കല്‍: അധ്യാപികയ്ക്ക് കാരണം കാണിക്കല്‍...
15 Jun 2025 7:43 AM GMTകെനിയയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
15 Jun 2025 6:26 AM GMTകാര്‍ കനാലിലേക്ക് മറിഞ്ഞു; പിറന്നാള്‍ദിനത്തില്‍ യുവാവ് മരിച്ചു
15 Jun 2025 4:34 AM GMTഅതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
15 Jun 2025 2:51 AM GMTപോലിസുകാരനെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചു
14 Jun 2025 4:32 PM GMT