- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ് യോഗ്യത; ആദ്യ ജയത്തിനായി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരേ
മലയാളി താരം അബ്ദുല്‍ സഹല്‍ ഇന്ന് ടീമില്‍ ഇടം പിടിച്ചേക്കും.
BY FAR7 Jun 2021 7:18 AM GMT

X
FAR7 Jun 2021 7:18 AM GMT
ദോഹ: ലോകകപ്പ് യോഗ്യത മല്‍സരങ്ങളില്‍ ഒരു ജയം എന്ന ഇന്ത്യയുടെ സ്വപ്‌നം ഇന്ന് പൂവണിയുമോ. നേരത്തെ യോഗ്യതയില്‍ നിന്ന് പുറത്തായ ഇന്ത്യയുടെ ഇന്നത്തെ എതിരാളി ബംഗ്ലാദേശാണ്. ആദ്യ തവണ ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം സമനിലയില്‍ അവസാനിച്ചിരുന്നു. രാത്രി 7.30നാണ് ഇന്ത്യയുടെ മല്‍സരം. ഹോട്‌സ്റ്റാര്‍, ജിയോ ടിവി എന്നിവയില്‍ മല്‍സരം സംപ്രേക്ഷണം ചെയ്യും. ഈ മല്‍സരവും അവസാന മല്‍സരവും ജയിച്ചാല്‍ മാത്രമാണ് ഇന്ത്യക്ക് ഏഷ്യാകപ്പിനുള്ള യോഗ്യത ലഭിക്കുകയുള്ളൂ.
ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. അവസാന മല്‍സരത്തില്‍ ഇന്ത്യ ഖത്തറിനോട് ഒരു ഗോളിന് തോറ്റിരുന്നു. ഛേത്രിക്കൊപ്പം മന്‍വീര്‍ സിങ്ങും മുന്‍നിരയില്‍ ഇറങ്ങും. കൊവിഡ് ബാധിച്ച അനിരുദ്ധ് ഥാപ്പ ഇന്ന് കളിക്കില്ല. മലയാളി താരം അബ്ദുല്‍ സഹല്‍ ഇന്ന് ടീമില്‍ ഇടം പിടിച്ചേക്കും.
Next Story
RELATED STORIES
ക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTസുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMTഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴു പേര്‍ക്ക് പരിക്ക്
24 Jun 2025 4:55 PM GMTഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട്...
24 Jun 2025 4:16 PM GMTഇറാനിലെ ഇന്‍ക്വിലാബ് സ്ക്വയറില്‍ വിജയാഘോഷം തുടങ്ങി (വീഡിയോ)
24 Jun 2025 4:01 PM GMTഇസ്രായേലില്‍ 2000 അപ്പാര്‍ട്ട്മെന്റുകള്‍ തകര്‍ന്നെന്ന് റിപോര്‍ട്ട്
24 Jun 2025 3:45 PM GMT