- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏഷ്യന്‍ കപ്പ് യോഗ്യത; ഛേത്രി ഡബിളില്‍ ഇന്ത്യക്ക് ജയം
ഇതോടെ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 82ആയി.
കൊല്‍ക്കത്ത: ഏഷ്യന്‍ കപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യ ജയത്തോടെ തുടങ്ങി. ഇന്ന് കംമ്പോഡിയയെ നേരിട്ട ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയം നേടി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ ഇരട്ട ഗോളുകള്‍ നേടിയത്. 13, 59 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകള്‍. ഇതോടെ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 82ആയി. ആദ്യ ഗോള്‍ പെനാല്‍റ്റിയിലൂടെ ആയിരുന്നു. രണ്ടാം ഗോള്‍ ഹെഡറിലൂടെ ആയിരുന്നു. രണ്ടാം പകുതിയില്‍ ആശിഖിനെയും സഹലിനെയും ഇറക്കി. ആശിഖ് ചില മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഹോങ്കോങ് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി.
FULL-TIME at the VYBK Stadium!
— Indian Football Team (@IndianFootball) June 8, 2022
A brace from captain @chetrisunil11 helps India 🇮🇳 to earn the 3️⃣ points defeating Cambodia by 2-0!
IND 2️⃣-0️⃣ CAM #INDCAM ⚔️ #AsianCup2023 🏆 #BlueTigers 🐯 #BackTheBlue 💙 #IndianFootball ⚽ pic.twitter.com/OynGShJtCM
RELATED STORIES
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവന്‍ പ്രതികളും...
18 Dec 2024 5:46 PM GMTമാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍...
18 Dec 2024 5:32 AM GMTമാനന്തവാടിയില്‍ മാതനെ റോഡിലൂടെ വലിച്ചിഴച്ചവര്‍ക്കെതിരെ കര്‍ശന നടപടി...
17 Dec 2024 5:54 PM GMTമാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസ്; രണ്ടു...
17 Dec 2024 7:54 AM GMTസിപിഒ വിനീതിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്; മരണ കാരണം...
16 Dec 2024 7:17 AM GMTഅടിപിടിക്ക് ശേഷം വീട്ടിലെത്തിയ മധ്യവയസ്കന് മരിച്ചു; യുവാവ്...
10 Dec 2024 1:35 AM GMT