- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഐഎഫ്എഫ് ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍; മനീഷാ കല്യാണും ഛേത്രിയും അര്‍ഹര്‍
മനീഷാ കല്യാണ്‍ ഗോകുലം കേരളയ്ക്കായും തകര്‍പ്പന്‍ പ്രകടനമായിരുന്നു.
BY FAR9 Aug 2022 2:43 PM GMT

X
FAR9 Aug 2022 2:43 PM GMT
മുംബൈ: ഓള്‍ ഇന്ത്യ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് സുനില്‍ ഛേത്രിയും മനീഷാ കല്യാണും അര്‍ഹരായി. ഏഴാം തവണയാണ് സുനില്‍ ഛേത്രി ഈ പുരസ്‌കാരത്തിന് അര്‍ഹനാവുന്നത്. അന്താരാഷ്ട്ര താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരില്‍ ഛേത്രി മൂന്നാം സ്ഥാനത്താണ്.സാഫ് കപ്പില്‍ താരം ടോപ് സ്‌കോറര്‍ (5) ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ എമര്‍ജിങ് താരമായിരുന്ന മനീഷാ കല്യാണ്‍.ഇന്ത്യയ്ക്കായി അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച മനീഷാ കല്യാണ്‍ ഗോകുലം കേരളയ്ക്കായും തകര്‍പ്പന്‍ പ്രകടനമായിരുന്നു. നിലവില്‍ സൈപ്രിയോട്ട് ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബായ അപ്പോലോണിന് വേണ്ടി കളിക്കുന്നു.
Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ കോളേജിനുള്ളില്‍ വിദ്യാര്‍ഥിനി...
27 Jun 2025 8:40 AM GMT'പുതിയ അധ്യായം തുടങ്ങുന്നു, അതേ അഭിനിവേശം, അതേ സ്വപ്നം,...
27 Jun 2025 8:35 AM GMTഭരണഘടനയുടെ ആമുഖത്തില്‍ 'സോഷ്യലിസ'വും, 'മതേതരത്വ'വും ഉണ്ടായിരുന്നില്ല,...
27 Jun 2025 7:44 AM GMTതോറ്റത് അന്‍വര്‍ ഫാക്ടര്‍ മൂലമെന്ന് സിപിഎം; ജയിച്ചത് കൂട്ടായ...
27 Jun 2025 6:26 AM GMTപ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെ അഞ്ചു വര്‍ഷത്തിലേറെയായി പീഡിപ്പിച്ച...
27 Jun 2025 6:04 AM GMTഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം; ഗസയിലെ മാനുഷിക പ്രതിസന്ധിയില്‍...
27 Jun 2025 5:39 AM GMT