- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അന്‍സു ഫാത്തിക്ക് റെക്കോഡ് റിലീസ് ക്ലോസ്സ്; ആറ് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ട് താരം
മെസ്സി ക്ലബ്ബ് വിട്ടതിനെ തുടര്‍ന്ന് ഫാത്തിയ്ക്കാണ് താരത്തിന്റെ 10ാം നമ്പര്‍ ജെഴ്‌സി നല്‍കിയത്.
BY FAR21 Oct 2021 3:02 PM GMT

X
FAR21 Oct 2021 3:02 PM GMT
മാഡ്രിഡ്: സ്‌പെയിനിന്റെ ടീനേജ് താരം അന്‍സു ഫാത്തിക്ക് ആറ് വര്‍ഷത്തെ പുതിയ കരാര്‍ നല്‍കി ബാഴ്‌സലോണ. ഈ വര്‍ഷം കരാര്‍ അവസാനിക്കാനിരിക്കെയാണ് കറ്റാലന്‍സ് താരത്തിന് 2027 വരെയുള്ള കരാര്‍ നല്‍കിയത്. ഒരു ബില്ല്യണ്‍ യൂറോയാണ് കരാറിലെ താരത്തിന്റെ റിലീസ് ക്ലോസ്സ്. മെസ്സി ക്ലബ്ബ് വിട്ടതിനെ തുടര്‍ന്ന് ഫാത്തിയ്ക്കാണ് താരത്തിന്റെ 10ാം നമ്പര്‍ ജെഴ്‌സി നല്‍കിയത്.
കഴിഞ്ഞ സീസണ്‍ മുഴുവന്‍ പരിക്കിന്റെ പിടിയിലായി പുറത്തിരുന്ന ഫാത്തി ഇത്തവണ ബാഴ്‌സയ്ക്കായി തകര്‍പ്പന്‍ ഫോമിലാണ്. മറ്റൊരു യുവതാരമായ പെഡ്രിയെയും അടുത്തിടെ ബാഴ്‌സ സ്വന്തമാക്കിയിരുന്നു. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച രണ്ട് ടീനേജ് താരങ്ങള്‍ ഇപ്പോള്‍ ബാഴ്‌സയ്‌ക്കൊപ്പമാണുള്ളത്.
Next Story
RELATED STORIES
പരപ്പനങ്ങാടിയില്‍ എംഡിഎംഎയുമായി 21കാരന് അറസ്റ്റില്‍
21 Jun 2025 3:14 PM GMT130 കോടി രൂപ വിലയുള്ള ഹെറോയിന്‍ കടത്തിയ കേസ്; പ്രതികള്‍ക്ക് 60 വര്‍ഷം...
21 Jun 2025 3:10 PM GMTവടകരയില്‍ പതിനാലുകാരനെ കാണാനില്ല; വയനാട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍...
21 Jun 2025 3:04 PM GMTശ്രാവസ്തിയില്‍ ഒരു മദ്റസ കൂടി പൊളിച്ചു
21 Jun 2025 2:47 PM GMTസഹോദരിയെ സഹോദരന് അടിച്ചു കൊന്നു
21 Jun 2025 2:38 PM GMTയുഎസിന്റെ ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഗ്വാമിലേക്ക്
21 Jun 2025 2:30 PM GMT