- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അന്‍സു ഫാത്തിക്ക് ശസ്ത്രക്രിയ; മാസങ്ങളോളം പുറത്ത്
ഫാത്തി 10 മല്‍സരങ്ങളില്‍ നിന്നായി അഞ്ച് ഗോളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്.
BY FAR9 Nov 2020 11:47 AM GMT

X
FAR9 Nov 2020 11:47 AM GMT
ക്യാംപ് നൗ: ബാഴ്‌സലോണയുടെ യുവതാരം അന്‍സു ഫാത്തിക്ക് ശസ്ത്രക്രിയ. ഇന്നാണ് താരത്തിന് ശസ്ത്രക്രിയ. റയല്‍ ബെറ്റിസിനെതിരായ മല്‍സരത്തില്‍ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. പരിക്ക് സാരമുള്ളതാണെന്നും ശസ്ത്രക്രിയ വേണ്ടി വരുമെന്നും ക്ലബ്ബ് നേരത്തെ അറിയിച്ചിരുന്നു. 18 കാരനായ ഫാത്തിയുടെ പരിക്ക് ബാഴ്‌സലോണയ്ക്ക് തിരിച്ചടിയാവും. സ്‌പെയിനിന്റെ ദേശീയ താരം കൂടിയായ ഫാത്തി രണ്ട് മാസങ്ങളോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഈ സീസണില്‍ ബാഴ്‌സയ്ക്കായി മികച്ച ഫോമില്‍ കളിക്കുന്ന ഫാത്തി 10 മല്‍സരങ്ങളില്‍ നിന്നായി അഞ്ച് ഗോളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്.
Next Story
RELATED STORIES
ഇസ്രായേല്‍ ഇറാനെ ആക്രമിക്കരുത്: ഡോണള്‍ഡ് ട്രംപ്
24 Jun 2025 12:20 PM GMTഇറാന് പ്രസിഡന്റ് അമീറിനോട് ഖേദം പ്രകടിപ്പിച്ചെന്ന് ഖത്തര്‍...
24 Jun 2025 12:15 PM GMTവ്യോമപാത തുറന്ന് ഇസ്രായേല്‍
24 Jun 2025 10:19 AM GMTഇറാന് സൈനിക ജനറല്‍മാരെ വധിക്കുമെന്ന ഇസ്രായേലിന്റെ ശബ്ദ സന്ദേശം...
24 Jun 2025 10:12 AM GMTഇറാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇസ്രായേല്‍;...
24 Jun 2025 9:46 AM GMTഅന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം ഉപേക്ഷിക്കാനൊരുങ്ങി...
24 Jun 2025 6:55 AM GMT