- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആന്റണി മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തും; ഡീല്‍ 80 മില്ല്യണ്‍ യൂറോയ്ക്ക്
ഇന്ന് ഇംഗ്ലണ്ടിലെത്തുന്ന താരം മെഡിക്കല്‍ പൂര്‍ത്തിയാക്കി സ്‌ക്വാഡിനൊപ്പം ചേരും.
BY FAR29 Aug 2022 6:39 AM GMT

X
FAR29 Aug 2022 6:39 AM GMT
മാഞ്ചസ്റ്റര്‍: അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് ബ്രസീലിയന്‍ വിങര്‍ ആന്റണി മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് എത്തുന്നു.യുനൈറ്റഡിന്റെ 80 മില്ല്യണ്‍ യൂറോയുടെ ഓഫര്‍ അയാകസ് അംഗീകരിച്ചു. താര 2028 വരെ യുനൈറ്റഡില്‍ തുടരും. 22കാരനായ താരം കഴിഞ്ഞ സീസണില്‍ അയാകസിനായി 12 ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നു. പുതിയ കോച്ച് എറിക് ടെന്‍ ഹാഗിനൊപ്പം അയാകസില്‍ താരം ഒരുമിച്ചുണ്ടായിരുന്നു. ഇന്ന് ഇംഗ്ലണ്ടിലെത്തുന്ന താരം മെഡിക്കല്‍ പൂര്‍ത്തിയാക്കി സ്‌ക്വാഡിനൊപ്പം ചേരും.
Next Story
RELATED STORIES
ലഹരിക്കേസ്; തമിഴ് നടന് ശ്രീകാന്ത് അറസ്റ്റില്‍
23 Jun 2025 3:01 PM GMTഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പ്; രണ്ടിടത്ത് ആം ആദ്മിക്ക് ജയം
23 Jun 2025 2:54 PM GMTതൃണമൂല്‍ വിജയറാലിക്കിടെ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്;...
23 Jun 2025 2:48 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMT'തെമ്മാടി രാഷ്ട്രമാണെന്ന് അമേരിക്ക തെളിയിച്ചു''; പ്രത്യാഘാതങ്ങള്‍...
22 Jun 2025 7:19 AM GMTപഹല്‍ഗാം ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍
22 Jun 2025 6:24 AM GMT