- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ് യോഗ്യത; മൂന്നടിച്ച് ഉറുഗ്വെയെയും മറികടന്ന് അര്‍ജന്റീന
വെള്ളിയാഴ്ച നടക്കുന്ന മല്‍സരത്തില്‍ അര്‍ജന്റീനയുടെ എതിരാളി പെറു ആണ്.
BY FAR11 Oct 2021 4:09 AM GMT

X
FAR11 Oct 2021 4:09 AM GMT
ബ്യൂണസ് ഐറിസ്: അര്‍ജന്റീനന്‍ ഫുട്‌ബോളിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ലോകകപ്പ് ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഇന്ന് ഉറുഗ്വെയെ നേരിട്ട അര്‍ജന്റീന വമ്പന്‍ ജയം കരസ്ഥമാക്കി. എതിരില്ലാത്ത മൂന്ന് ഗോളിന് അര്‍ജന്റീനയുടെ ജയം. ടീമിന്റെ തോല്‍വിയറിയാത്ത 24ാം മല്‍സരമാണ്. ലയണല്‍ മെസ്സിയാണ് അര്‍ജന്റീനയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 38ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോള്‍. തുടര്‍ന്ന് 44ാം മിനിറ്റില്‍ റൊഡ്രിഗോ ഡീ പോള്‍, 62ാം മിനിറ്റില്‍ ലൗട്ടേരോ മാര്‍ട്ടിന്‍സ് എന്നിവര്‍ കോപ്പാ ജേതാക്കള്‍ക്കായി വലകുലിക്കി. വെള്ളിയാഴ്ച നടക്കുന്ന മല്‍സരത്തില്‍ അര്‍ജന്റീനയുടെ എതിരാളി പെറു ആണ്.
Next Story
RELATED STORIES
ഡ്യൂറന്റ് കപ്പ് പ്രതിസന്ധിയില്‍; കേരള ബ്ലാസ്റ്റേഴ്സ് അടക്കം അഞ്ച്...
28 Jun 2025 11:15 AM GMT2026 ലോകകപ്പിനായി തയ്യാറായിക്കൊള്ളൂ; നെയ്മറിനോട് കോച്ച് ആന്‍സിലോട്ടി
28 Jun 2025 10:52 AM GMTക്ലബ്ബ് ലോകകപ്പ്; അല്‍ ഹിലാലിന് തിരിച്ചടി; ക്യാപ്റ്റന്‍ അല്‍ ദോസരിക്ക് ...
28 Jun 2025 10:32 AM GMTക്ലബ്ബ് ലോകകപ്പ്; റയല്‍ മാഡ്രിഡും അല്‍ ഹിലാലും പ്രീക്വാര്‍ട്ടറില്‍
27 Jun 2025 9:26 AM GMT'പുതിയ അധ്യായം തുടങ്ങുന്നു, അതേ അഭിനിവേശം, അതേ സ്വപ്നം,...
27 Jun 2025 8:35 AM GMTക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMT