- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ് യോഗ്യത; മെസ്സിക്കൊപ്പം ഏഴ് ടീനേജ് താരങ്ങളുമായി അര്‍ജന്റീനന്‍ സ്‌ക്വാഡ്
ഡി മരിയ, പെരഡെസ്, മാര്‍ട്ടിന്‍സ് എന്നിവരും ഇന്ന് ടീമിനൊപ്പം ചേരും.
BY FAR22 March 2022 5:29 AM GMT
X
FAR22 March 2022 5:29 AM GMT
ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീനന്‍ സ്‌ക്വാഡില്‍ മെസ്സി തിരിച്ചെത്തി. താരം പനിയെ തുടര്‍ന്ന് പാരിസിലാണ്. ഇന്ന് അര്‍ജന്റീനയിലേക്ക് തിരിക്കും. ഡി മരിയ, പെരഡെസ്, മാര്‍ട്ടിന്‍സ് എന്നിവരും ഇന്ന് ടീമിനൊപ്പം ചേരും. മാര്‍ച്ച് 25നാണ് അര്‍ജന്റീനയുടെ ഇക്വഡോറിനെതിരായ മല്‍സരം. ഏഴ് ടീനേജ് താരങ്ങള്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഫിഫയുടെ വിലക്ക് നേരിടുന്ന ടോട്ടന്‍ഹാമിന്റെ ക്രിസ്ത്യന്‍ റൊമോറെ, യുനൈറ്റഡ് പുത്തന്‍ താരോദയം അലജാന്‍ഡ്രോ ഗരാന്‍ഷോ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
Argentina Squad List for the March World Cup qualifiers.
— PSG Chief (@psg_chief) March 18, 2022
✅Leo Messi , Leandro Paredes & Di Maria IN#WCQ2022 #WCQ 🇦🇷 pic.twitter.com/9FtpW2N9RM
Next Story
RELATED STORIES
ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്കെതിരേ റൊഡ്രി; അഞ്ച് ബാലണ് ഡി ഓര്...
3 Jan 2025 7:45 AM GMTപെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്ക്ക് ഇരട്ട ജീവപര്യന്തം, കെ വി...
3 Jan 2025 7:13 AM GMTരോഹിത്ത് ഇല്ലാതെ ഇന്ത്യ; സിഡ്നി ടെസ്റ്റിന്റെ ആദ്യ ദിനം തകര്ച്ച;...
3 Jan 2025 7:06 AM GMTഗുരു ദര്ശനം: മുഖ്യമന്ത്രിയുടെ നിരീക്ഷണം സ്വാഗതാര്ഹം: സി പി എ ലത്തീഫ്
3 Jan 2025 7:01 AM GMTമകളുടെ സുഹൃത്തിനെ പിതാവും സഹോദരങ്ങളും കൊലപ്പെടുത്തി
3 Jan 2025 6:33 AM GMTഡിസിസി ട്രഷറര് എന് എം വിജയന്റെ ആത്മഹത്യ; രണ്ട് ബാങ്കുകളിലായി ഒരു...
3 Jan 2025 6:33 AM GMT