- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി അര്‍ജന്റീന യൂറോപ്പ്യന്‍ വമ്പന്‍മാരുമായി കൊമ്പുകോര്‍ക്കും
മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത ഒരു താരത്തിനെയും ടീമില്‍ നിലനിര്‍ത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്യൂണസ് ഐറിസ്: ലാറ്റിന്‍ അമേരിക്കയില്‍ അപരാജിത കുതിപ്പ് തുടരുന്ന അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി യൂറോപ്പിലെ വമ്പന്‍ ടീമുകളുമായി ഏറ്റുമുട്ടും. പോര്‍ച്ചുഗല്‍, ബെല്‍ജിയം, ഡെന്‍മാര്‍ക്ക് എന്നീ ടീമുകളുമായി മൂന്ന് സന്നാഹ മല്‍സരങ്ങളാണ് കളിക്കുക. മല്‍സരത്തിന്റെ ഷെഡ്യുളുകള്‍ ഉടന്‍ പുറത്ത് വിടും. മാസങ്ങളോളമായി ലാറ്റിന്‍ അമേരിക്കയില്‍ മാത്രം കളിച്ചുവരുന്ന അര്‍ജന്റീനയ്ക്ക് യൂറോപ്പിലെ പ്രമുഖരെ ലോകകപ്പില്‍ നേരിടണം. ഇതിന് മുന്നോടിയായുള്ള പരിശീലന മല്‍സരമാണ്. നിലവിലെ ടീമില്‍ ഒരു താരത്തിന്റെ സ്ഥാനവും സ്ഥിരമല്ലെന്നും ലോകകപ്പ് സ്‌ക്വാഡിലേക്ക് പല പുതുമുഖ താരങ്ങള്‍ കടന്നുവരുന്നതിനൊപ്പം പല സീനിയര്‍ താരങ്ങള്‍ക്ക് പുറത്ത് പോകേണ്ടി വരുമെന്നും കോച്ച് സ്‌കലോണി അറിയിച്ചു. മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത ഒരു താരത്തിനെയും ടീമില്‍ നിലനിര്‍ത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED STORIES
ക്ലബ്ബ് ലോകകപ്പ്; അല്‍ അഹ് ലി-ഇന്‍ര്‍മിയാമി ഉദ്ഘാടന മല്‍സരത്തിന്...
15 Jun 2025 3:11 PM GMTനെതന്യാഹുവിന്റെ സ്വകാര്യവസതിക്ക് നേരെയും മിസൈല്‍ ആക്രമണമെന്ന്...
15 Jun 2025 3:07 PM GMTഇസ്രായേല്‍-ഇറാന് സംഘര്‍ഷം; ഇറാന് താരം മെഹ്ദി താരീമിക്ക് ക്ലബ്ബ്...
15 Jun 2025 2:52 PM GMTഎങ്ങനെയാണ് ഇറാന് എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ വീഴ്ത്തിയത് ?
15 Jun 2025 2:21 PM GMT''സ്വഭാവദൂഷ്യം ആരോപിച്ചതിന് ഷീലയെ മയക്കുമരുന്ന് കേസില്‍ കുടുക്കി'';...
15 Jun 2025 1:27 PM GMTചക്രവാതചുഴി, കേരളത്തില്‍ മഴ കനക്കും; ശക്തമായ കാറ്റിനും ഉയര്‍ന്ന...
15 Jun 2025 11:22 AM GMT